News Sections: World
-
നൈജീരിയയിലെ കഡുനയില്‍ വെടിവെയ്പ്പ്: 16 പേര്‍ കൊല്ലപ്പെട്ടു
ലാഗോസ്: നൈജീരിയയിലെ കഡുനയില്‍ നടന്ന വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ബാര്‍ദെ ഗ്രാമത്തിലാണ് സംഭവം. തോക്കുധാരികളായ സംഘം സ്ഥലത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നിലുള്ള…
-
ബ്രിട്ടീഷ് പാര്‍ലമെന്‍റ് വീണ്ടും ബ്രെക്സിറ്റ് കരാര്‍ തള്ളി
ലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്‍റ് വീണ്ടും : ബ്രെക്സിറ്റ് കരാര്‍ തള്ളി. പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാര്‍ 242 നെതിരേ 391 വോട്ടുകള്‍ക്കാണ് ചൊവ്വാഴ്ച രാത്രി പാര്‍ലമെന്‍റ് കരാര്‍ തള്ളിയത്. കരാര്‍ പാര്‍ലമെന്‍റില്‍…
-
ഉത്തരകൊറിയയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പോളിംഗ് 99.99
പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ പാര്‍ലമെന്റായ സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം 99.99. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാര്‍ഥി മാത്രമാണ് മത്സരിച്ചത്. പ്രവാസികളും കപ്പലില്‍ പണിയെടുക്കുന്നവര്‍ക്കുമാണ് വോട്ടു രേഖപ്പെടുത്താന്‍ കഴിയാതിരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ…
-
ഭീകരസംഘടനയായ ജമാ അത്ത് ഉദവ പാകിസ്ഥാന്‍ നിരോധിച്ചു
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജമാ അത്ത് ഉദവ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്‍റെ നേതൃത്വത്തിലുള്ള സംഘടനയാണ് ജമാ അത്ത് ഉദവ. പാകിസ്ഥാന്‍ ആഭ്യന്തര കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച…
-
കുടുംബത്തിനെതിരെയും ഭീഷണി; ഭീതിപ്പെടുത്താമെന്ന് കരുതേണ്ടന്ന് മഡുറയോട് ഗ്വായിഡോ
മാഡ്രിഡ്: തന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ടെന്ന് വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോ. പ്രത്യേക പോലീസ് സേന വസതി സന്ദര്‍ശിച്ചിരുന്നു. തന്റെ ഭാര്യ ഫാബിയാനെ അന്വേഷിച്ചാണ് അവര്‍ വന്നതെന്നും വെനസ്വേല സെന്‍ട്രല്‍…
-
കാഷ്മീരിന്റേത് ചെറുത്ത് നില്‍പ്പ്, ഭീകരതയല്ലെന്ന് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: പാക്കിസ്ഥാന് വിദേകാര്യമന്ത്രി ഹുറിയത് നേതാവുമായി ചര്‍ച്ച നടത്തിയ സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന് വിളിച്ചുവരുത്തി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ ആണ് പാക് വിദേശകാര്യ സെക്രട്ടറി…
-
അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19 വയസ്സുള്ള ജോണ്‍ ഓറോത്താണ് ഫ്ലോറിഡയിലെ ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ്പിക് അപ്പ് വാനില്‍ ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പൊലീസ്…
-
ബ്രെക്സിറ്റ് കരാറിലെ ഭേദഗതികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പച്ചക്കൊടി
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പിരിയാന്‍ തയ്യാറാക്കിയ ബ്രെക്സിറ്റ് കരാറിലെ ഭേദഗതികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പച്ചക്കൊടി. എന്നാല്‍ മാറ്റങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കൂടി അംഗീകരിക്കേണ്ടിവരും. ബ്രെക്സിറ്റ് കരാറിലെ പ്രശ്നങ്ങള്‍ മറി കടക്കാന്‍ ഗ്രഹാം…
-
തെരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിനു സാധ്യത: യുഎസ് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ മുന്നറിയിപ്പുള്ളത്. തീവ്രഹിന്ദുത്വം, പാക്കിസ്ഥാനെ കുറ്റപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി ഉറച്ചുനിന്നാല്‍ കലാപത്തിന്…
-
വെനസ്വേലയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏതെങ്കിലും നടപടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. ജനാധിപത്യ…

Local News








