News Sections: World

  • ബ്ര​സീ​ലി​ല്‍ ​അണക്കെട്ട് തകര്‍ന്ന്‌ ഇ​രു​ന്നൂ​റോ​ളം പേ​രെ കാ​ണാ​തായി

    ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിന്‌ സമീപം മൈനിങ് കമ്ബനിയായ വാലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി. ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. കാണാതായവരില്‍ നൂറ് പേര്‍ ഖനിത്തൊഴിലാളികളാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്…

  • മാസിഡോണിയയുടെ പേരുമാറ്റം ഗ്രീസ് പാര്‍ലമെന്‍റ് അംഗീകരിച്ചു

    ഏ​ത​ന്‍​സ്: രാ​ജ്യ​ത്തി​ന്‍റെ പേ​രി​നെ ചൊ​ല്ലി ഗ്രീ​സു​മാ​യി പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ടു​നി​ന്ന ത​ര്‍​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​യി മാ​സി​ഡോ​ണി​യ പേ​രു മാ​റു​ന്നു. ഇ​നി​മു​ത​ല്‍ മാ​സി​ഡോ​ണി​യ ‘റി​പ്പ​ബ്ലി​ക് ഓ​ഫ് നോ​ര്‍​ത്ത് മാ​സി​ഡോ​ണി​യ’ എ​ന്ന​റി​യ​പ്പെ​ടും. ഗ്രീ​സ് പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലാ​ണ് എം​പി​മാ​ര്‍ പേ​രു…

  • ഹെ​ലി​കോ​പ്റ്റ​റും ചെ​റു വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച്‌ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

    മി​ലാ​ന്‍: ഇ​റ്റ​ലി​യി​ല്‍ ഹെ​ലി​കോ​പ്റ്റ​റും ചെ​റു വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച്‌ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. ടൂ​റി​നി​ല്‍​നി​ന്നും എ​ണ്‍​പ​തു കി​ലോ​മീ​റ്റ​ര്‍ മാ​റി ആ​ല്‍​പ്സ് പ​ര്‍​വ​ത നി​ര​യു​ടെ ആ​കാ​ശ​ത്തു​വ​ച്ചാ​ണ് കൂ​ട്ടി​യി​ടി ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന…

  • അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെനസ്വല അവസാനിപ്പിച്ചു

    കാരക്കാസ്: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ 72 മണിക്കൂറിനകം രാജ്യം വിടണമെന്ന് കര്‍ശന നിര്‍‍ദേശവും മഡുറോ നല്‍കിയിട്ടുണ്ട്. മഡുറോയുടെ സാമ്ബത്തിക നയങ്ങളെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ്…

  • മെക്‌സിക്കോ പൈപ്പ്‌ലൈന്‍ സ്‌ഫോടനം: മരണം 79 ആയി

    മെക‌്സിക്കോയിലെ ലാലിപാനില്‍ ഇന്ധനക്കുഴല്‍ സ‌്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79ആയി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. 66പേര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളതായി ആരോഗ്യമന്ത്രി ജോര്‍ജ്ജ്‌ അല്‍സോസര്‍ പറഞ്ഞു. ഇവരില്‍ പലരും 80ശതമാനത്തിന്‌ മുകളില്‍ പൊള്ളലേറ്റവരാണ്‌. മരിച്ചവരില്‍ മൂന്നു…

  • കെ​നി​യ​യി​ലെ ഹോ​ട്ട​ലി​ല്‍ ഭീ​ക​രാ​ക്ര​മ​ണം; 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

    ​യ്റോ​ബി: കെ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ന​യ്റോ​ബി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ ഭീ​ക​രാ​ക്ര​മ​ണം. 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടതായി റി​പ്പോ​ര്‍​ട്ട്. സ്ഫോ​ട​ന​വും വെ​ടി​വ​യ്പും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നു ജ​ന​ങ്ങ​ള്‍ പു​റ​ത്തേ​ക്കോ​ടി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഭീ​ക​ര​രെ അ​മ​ര്‍​ച്ച ചെ​യ്യാ​നാ​യി​ല്ല. വെ​സ്റ്റ്ലാ​ന്‍​ഡ് മേ​ഖ​ല​യി​ലെ ഡു​സി​റ്റ്ഡി 2…

  • ഫി​ലി​പ്പൈ​ന്‍​സി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

    മ​നി​ല: ഫി​ലി​പ്പൈ​ന്‍​സി​ലെ ദ​വോ ന​ഗ​ര​ത്തി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല.

  • സിംബാബ്‌വെയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷം; ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍

    ഹരാരെ: സിംബാബ്‌വെയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധക്കാരും ട്രേഡ് യൂനിയനുകളും മൂന്ന് ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. ഒരു ദിവസം കൊണ്ട് സിംബാബ്‌വെയില്‍ ഇന്ധനവിലയിലുണ്ടായത് ഇരട്ടി വര്‍ധന. 150 ശതമാനത്തിന്റെ…

  • പാ​രീ​സി​ല്‍ ബേ​ക്ക​റി​യി​ല്‍ സ്ഫോ​ട​നം; നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്

    പാ​രീ​സ്: ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ല്‍ ബേ​ക്ക​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ സെ​ന്‍്ട്ര​ല്‍ പാ​രീ​സി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വാ​ത​ക ചോ​ര്‍​ച്ച​യാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ 13 വര്‍ഷം തടവും 12 ചൂരലടിയും

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ 13 വര്‍ഷം തടവും 12 ചൂരലടിയും

    സിംഗപൂര്‍: പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പൂരില്‍ പതിമൂന്ന് വര്‍ഷം തടവ്. ഉദയകുമാര്‍ ദക്ഷിണാമൂര്‍ത്തി(31)എന്നയാളെയാണ് സിംഗപ്പൂര്‍ ഹൈക്കോടതി വ്യാഴാഴ്ച ജയില്‍ ശിക്ഷയ്ക്കും പന്ത്രണ്ട് ചുരലടിക്കും വിധിച്ചത്. അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ​ലൈം​ഗിക ചൂഷണത്തിന് ഇരയാക്കിയത്.…