News Sections: World
-
മാഞ്ചസ്റ്രര്‍ റെയില്‍വേ സ്റ്രേഷനില്‍ മൂന്നു പേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം:പ്രതിയെ അറസ്റ്റ് ചെയ്തു
ലണ്ടന്‍: മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ‘അള്ളാഹ്’ എന്ന് അലറി് വിളിച്ച് ചുറ്റുമുണ്ടായിരുന്ന സ്ത്രീയെയും പുരുഷനെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും കുത്തി പരിക്കേല്‍പ്പിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് മുന്‍പായിരുന്നു…
-
ഉഗ്ര വിവാദ സ്ഫോടനം..! യുഎഎസ് സൈന്യം ട്വിറ്റര്‍ ബോംബ് നിര്‍വീര്യമാക്കി
വാഷിംഗ്ടണ്‍: വിവാദം കത്തിപ്പടര്‍ന്നതോടെ യുഎഎസ് സൈന്യം ട്വിറ്റര്‍ ബോംബ് നിര്‍വീര്യമാക്കി. പുതുവര്‍ഷ ആശംസ നേര്‍ന്നുള്ള യുഎസ് സ്ട്രാറ്റജിക് കമാന്‍ഡിന്റെ ട്വീറ്റാണ് വിവാദമായത്. അണുവായുധം കൈകാര്യം ചെയ്യുന്ന സൈനിക വിഭാഗമായ സ്ട്രാറ്റജിക് കമാന്‍ഡിന്റെ ബോംബ് വര്‍ഷിക്കുന്നതിന്റെ…
-
സിറിയയില്‍ വ്യോമാക്രമണം;30 ഐഎസ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു
ഡമാസ്‌കസ്: സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. അല്‍സുസൈയിലെ ഐഎസ് ഒളിത്താവളത്തില്‍ ഇറാക്ക് വ്യോമസേന നടത്തിയ അക്രമണത്തില്‍ 30 ഐഎസ് കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത്. ഐഎസിലെ മുതിര്‍ന്ന 30ഓളം കമാന്‍ഡര്‍മാരുടെ യോഗം നടന്നുകൊണ്ടിരുന്ന സമയത്താണ്…
-
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്
ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. ഔദ്യോഗിക ഫല പ്രഖ്യാപനം ഉടനുണ്ടാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് 250 ലധികം സീറ്റുകള്‍ നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 6 ലക്ഷകത്തിലധികം…
-
യുഎസ് അംബാസിഡര്‍; ട്രംപ് നാമനിര്‍ദേശം ചെയ്ത ഹീതര്‍ നുവര്‍ട്ടിന്റെ യോഗ്യതയെ ചൊല്ലി തര്‍ക്കം
വാഷിങ്ടണ്‍; യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭയിലേക്ക് അംബാസഡറായി നിര്‍ദേശിച്ച ഹീതര്‍ നുവര്‍ട്ടിന്റെ യോഗ്യതയെ ചൊല്ലി തര്‍ക്കം. നിക്കി ഹാലിയുടെ പിന്‍ഗാമിയായാണ് ട്രംപ് ഹീതറിനെ നാമനിര്‍ദേശം ചെയ്തത്. ഐക്യരാഷ്ട്രസഭ പോലുള്ള പൊതുവേദിയില്‍ ഇരിക്കാന്‍ നുവര്‍ട്ടിന്…
-
ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് നാളെ
ധാക്ക: സംഘര്‍ഷഭരിതമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ഞായറാഴ്ച പൊതുതിരഞ്ഞെടുപ്പ്. പ്രധാനമന്ത്രിസ്ഥാനത്ത് നാലാമൂഴം തേടുകയാണ് ശൈഖ് ഹസീന. വിവാദങ്ങള്‍ക്കിടയിലും ശൈഖ് ഹസീന പ്രധാനസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. പരസ്യപ്രചാരണം വെള്ളിയാഴ്ച അവസാനിച്ചതിനുശേഷവും രാജ്യത്ത് സംഘര്‍ഷം തുടരുകയാണ്.…
-
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: വാഹന പരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിങാണ്(33) ക്രിസ്മസ് ദിവസം രാത്രി നടുറോഡില്‍ വെടിയേറ്റ് മരിച്ചത്. ക്രിസ്മസ് ദിവസം അധിക സമയ…
-
ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കി തായ്‌ലന്റ്
ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കി തായ്‌ലന്റ്. 1979ലെ നാര്‍കോട്ടിക് ആക്ടിന് ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലിന് ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചു. ചികില്‍സാ ആവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കഞ്ചാവ് നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം പാസ്സാക്കിയത്.…
-
യുഎസ് സേനയുടെ കസ്റ്റഡിയില്‍ ഒരു അഭയാര്‍ഥി ബാലന്‍ കൂടി മരിച്ചു
വാഷിംഗ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ വീണ്ടും കസ്റ്റഡി മരണം. അനധികൃതമായി അതിര്‍ത്തി കടന്നതിന് യുഎസ് ബോര്‍ഡര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത എട്ടുവയസുകാരനാണ് മരിച്ചത്. ഗ്വാട്ടിമാല സ്വദേശിയായ ഫെലിപ്പ് അലോന്‍സോ ഗോമസെന്ന കുട്ടിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…
-
ഇറാഖില്‍ ഐഎസ് ബോംബാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താല്‍ അഫര്‍ നഗരത്തിലെ ചന്തയ്ക്ക് സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎസില്‍ നിന്ന്…

Local News















