News Sections: World

  • മദര്‍ ഓഫ് ദി നേഷന്‍ മേളക്ക് അബുദാബിയില്‍ മാര്‍ച്ച്‌ 12 മുതല്‍ തുടക്കമാവും

    ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണ്‍ ശൈഖ ഫാത്തിമ ബിന്‍ മുബാറഖിനോടുള്ള ആദരസൂചകമായി വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേള 12 ദിവസം നീണ്ട് നില്‍ക്കും. മാര്‍ച്ച്‌ 14 മുതല്‍ 21 വരെ നടക്കുന്ന…

  • ആ​ര്‍​ക്കു​മെ​ന്നെ ത​ടു​ക്കാ​നാ​കി​ല്ല..! മ​തി​ലി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ട്രം​പ്

    ആ​ര്‍​ക്കു​മെ​ന്നെ ത​ടു​ക്കാ​നാ​കി​ല്ല..! മ​തി​ലി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ട്രം​പ്

    വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ മെ​ക്സി​ക്ക​ന്‍ മ​തി​ലി​നെ ചൊ​ല്ലി​യു​ള്ള ഭ​ര​ണ​പ്ര​തി​സ​ന്ധി തു​ട​രു​ന്നതിനിടെ പ്ര​സി​ഡ​ന്‍റ് ഡോണള്‍ഡ് ട്രം​പ് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഫ​ണ്ടു ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന് ത​നി​ക്ക് പൂ​ര്‍​ണ അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. അതേസമയം, ഭരണപ്രതിസന്ധി…

  • ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിയുന്നു

    വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം കാലാവധി കഴിയുംമുമ്പെ ഒഴിഞ്ഞുകൊടുക്കാനൊരുങ്ങി ജിം യോങ് കിം. 2022 വരെയാണ് ജിം യോങ് കിംന്റെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ ഫെബ്രുവരി ഒന്നിന് സ്ഥാനമൊഴിയുമെന്ന് ജിം അറിയിച്ചു.ആറ് വര്‍ഷമായി ലോകബാങ്ക്…

  • ബീജിങില്‍ സ്‌കൂളില്‍ ആക്രമണം; 20 കുട്ടികള്‍ക്ക് പരുക്കേറ്റു

    ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങിലെ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 20 കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഷിചെങ് ജില്ലയിലാണ് സംഭവം. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍…

  • ഇ​ന്തോ​നേ​ഷ്യ​യെ ന​ടു​ക്കി വീ​ണ്ടും ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പി​ല്ല

    ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യെ ന​ടു​ക്കി വീ​ണ്ടും ഭൂ​ച​ല​നം. മൊ​ളു​ക്ക ദ്വീ​പി​നു 174 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ടെ​ര്‍​നേ​റ്റ് ന​ഗ​ര​ത്തി​ല്‍ ഞാ​യ​റാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​നം റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.6 രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു. ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണു…

  • കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 401 പേര്‍

    കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 401 പേരെന്ന് റിപ്പോര്‍ട്ട്. ഗതാഗതവകുപ്പിന്റെ കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ കുറവാണ് ഈ നിരക്ക്. 2017ല്‍ കുവൈറ്റില്‍ റോഡപകടങ്ങളില്‍ 424 പേര്‍ മരിച്ചിരുന്നു .…

  • ഫ്രാ​ന്‍​സി​ല്‍ വീ​ണ്ടും “മ​ഞ്ഞ മേ​ല​ങ്കി​ക​ളു​’ടെ പ്ര​ക്ഷോ​ഭം

    പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ന്‍​സി​ല്‍ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​ക്ഷോ​ഭം. ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​ര്‍ തെ​രു​വി​ലി​റ​ങ്ങി. പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും…

  • ഉ​​​പ​​​രോ​​​ധം പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണം : പുതുവത്സര സന്ദേശത്തില്‍ യുഎസിനോട് കിം

    ഉ​​​പ​​​രോ​​​ധം പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണം : പുതുവത്സര സന്ദേശത്തില്‍ യുഎസിനോട് കിം

    ​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള ഉ​​​പ​​​രോ​​​ധം പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു പുതുവത്സര സന്ദേശത്തില്‍ യുഎസിനോട് കിം ​​​നി​​​ര്‍​​​ദേ​​​ശി​​​ച്ചു.ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ ച​​​ര്‍​​​ച്ച​​​യ്ക്കാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പു​​​മാ​​​യി എ​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ലും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കിം ​​​ജോം​​​ഗ് ഉ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.…

  • ജയിര്‍ ബോല്‍സൊനാരോ ബ്രസീലിന്റെ നാല്‍പ്പത്തിരണ്ടാമത് പ്രസിഡണ്ടായി ചുമതലയേറ്റു

    ബ്രസീലിന്റെ നാല്‍പ്പത്തിരണ്ടാമത് പ്രസിഡന്റായി ജയിര്‍ ബോല്‍സൊനാരോ ചുമതലയേറ്റു. രാജ്യത്തെ പുനര്‍നിര്‍മിക്കാനുള്ള ഒരു അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും മൂല്യച്യുതികളില്‍ നിന്നും ശൂന്യമായ അവസ്ഥയില്‍ നിന്നും രാഷ്ട്രീയ ശരികളില്‍ നിന്നുമുള്ള മോചനമാണ് തന്റെ സ്ഥാനാരോഹണമെന്നും ജയിര്‍ പറഞ്ഞു.…

  • യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ സമയം നീട്ടി നല്‍കി ഡോണള്‍ഡ് ട്രംപ്

    യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ സമയം നീട്ടി നല്‍കി ഡോണള്‍ഡ് ട്രംപ്

    വാഷിങ്ടണ്‍: യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ സമയം നീട്ടി നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നാല് മാസത്തെ സമയമാണ് ട്രംപ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉടനടി സൈന്യത്തെ പിന്‍വലിക്കണമെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്.…