ഉ​​​പ​​​രോ​​​ധം പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണം : പുതുവത്സര സന്ദേശത്തില്‍ യുഎസിനോട് കിം

​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള ഉ​​​പ​​​രോ​​​ധം പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു പുതുവത്സര സന്ദേശത്തില്‍ യുഎസിനോട് കിം ​​​നി​​​ര്‍​​​ദേ​​​ശി​​​ച്ചു.ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ ച​​​ര്‍​​​ച്ച​​​യ്ക്കാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പു​​​മാ​​​യി എ​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ലും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കിം ​​​ജോം​​​ഗ് ഉ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഉ​​​പ​​​രോ​​​ധം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യും മ​​​റ്റു ത​​​ര​​​ത്തി​​​ല്‍ സ​​​മ്മ​​​ര്‍​​​ദ​​​ത്തി​​​ലാ​​​ക്കി​​​യും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ വ​​​രു​​​തി​​​ക്കു നി​​​ര്‍​​​ത്താ​​​നു​​​ള്ള ‍യു​​​എ​​​സി​​​ന്‍റെ ശ്ര​​​മം വി​​​ല​​​പ്പോ​​​വി​​​ല്ലെ​​​ന്നും അ​​​ങ്ങ​​​നെ വ​​​ന്നാ​​​ല്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​മാ​​​ധി​​​കാ​​​രം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പു​​​തി‌​​​യ വ​​​ഴി തേ​​​ടാ​​​ന്‍ പ്യോ​​​ഗ്യാം​​​ഗ് നി​​​ര്‍​​​ബ​​​ന്ധി​​​ത​​​മാ​​​വു​​​മെ​​​ന്നും പു​​​തു​​​വ​​​ത്സ​​​ര ദി​​​ന​​​ത്തി​​​ല്‍ ന​​​ല്‍​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ കിം ​​​മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​​​കി. കി​​​മ്മി​​​ന്‍റെ പ്ര​​​സം​​​ഗം രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി കൊ​​​റി​​​യ​​​ന്‍ സെ​​​ന്‍​​​ട്ര​​​ല്‍ ടെ​​​ലി​​​വി​​​ഷ​​​ന്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു.

ദക്ഷിണ ​​​കൊ​​​റി​​​യ​​​യു​​​മാ​​​യു​​​ള്ള സം​​​യു​​​ക്ത സൈ​​​നി​​​കാ​​​ഭ്യാ​​​സം യു​​​എ​​​സ് ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും കിം ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സിം​​​ഗ​​​പ്പൂ​​​ര്‍ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ ന​​​ല്‍​​​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ല്‍ യു​​​എ​​​സ് വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ല . അതേസമയം ​​​ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ ഡ​​​യമ​​​​​​ണ്ട് മൗ​​​ണ്ട​​​ന്‍ റി​​​സോ​​​ര്‍​​​ട്ടി​​​ലേ​​​ക്ക് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാന്‍ അ​​​നു​​​മ​​​തി ന​​​ല്‍കാമെന്ന് കിം അറിയിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *