കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 401 പേര്‍


കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 401 പേരെന്ന് റിപ്പോര്‍ട്ട്. ഗതാഗതവകുപ്പിന്റെ കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ കുറവാണ് ഈ നിരക്ക്. 2017ല്‍ കുവൈറ്റില്‍ റോഡപകടങ്ങളില്‍ 424 പേര്‍ മരിച്ചിരുന്നു . 2016ല്‍ 429 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.




Sharing is Caring