News Sections: World

  • ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി

    ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി

    ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. 1600 ലധികം പേര്‍ക്ക് പരിക്കേറ്റു. 150 ലധികം പേരെ കാണാതാവുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ…

  • ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കും

    ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കും

    അ​ങ്കാ​റ: അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാള്‍​ഡ് ട്രം​പ് തു​ര്‍​ക്കി സ​ന്ദ​ര്‍​ശിക്കാന്‍ തീരുമാനിച്ചു. പ്ര​സി​ഡ​ന്‍റ് എ​ര്‍​ദോ​ഗ​ന്‍റെ ക്ഷ​ണം ട്രംപ് സ്വീകരിച്ചെന്നും അ​ടു​ത്ത​വ​ര്‍​ഷം എത്തുമെന്ന് അറിയിച്ചതായും തു​ര്‍​ക്കി ഔദ്യോഗികമായി അറിയിച്ചു. പ്ര​സി​ഡ​ന്‍റിന്‍റെ വ​ക്താ​വ് ഇ​ബ്രാ​ഹിം കാ​ലി​നാണ് ഇക്കാര്യം അറിയിച്ചത്.…

  • സുനാമി: ഇന്തോനേഷ്യയില്‍ മരണം 373 കടന്നു

    സുനാമി: ഇന്തോനേഷ്യയില്‍ മരണം 373 കടന്നു

    ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മരണം 373 കടന്നു. 1400 ലധികം പേർക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകർന്നടിഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും…

  • ആശങ്കയൊഴിയാതെ ഇന്തോനേഷ്യ; വീണ്ടും സുനാമിക്ക് സാധ്യത, 281 മരണം, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

    ആശങ്കയൊഴിയാതെ ഇന്തോനേഷ്യ; വീണ്ടും സുനാമിക്ക് സാധ്യത, 281 മരണം, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

    ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 281 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാതായതായും ദുരന്ത നിവാരണ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ ശനിയാഴ്ച പ്രദേശിക സമയം രാത്രി…

  • വി​മാ​ന​ത്താ​വ​ള​ത്തിന് സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യവര്‍ അറസ്റ്റില്‍

    വി​മാ​ന​ത്താ​വ​ള​ത്തിന് സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യവര്‍ അറസ്റ്റില്‍

    ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ലെ ഗാറ്റ്‌വിക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യ്ക്ക് സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യ സം​ഭ​വ​ത്തി​ല്‍ രണ്ട് പേ​ര്‍ അറസ്റ്റില്‍. ഇം​ഗ്ല​ണ്ടി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. ഇതിനെ മറികടന്ന് ഡ്രോ​ണു​ക​ള്‍ പ​റ​ന്ന​തി​നെ തു​ട​ര്‍​ന്ന്…

  • നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 21 മരണം

    നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 21 മരണം

    നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് മരിച്ചത്. ഡാംഗ് ജില്ലയില്‍ നിന്ന് ഘോരാഹി…

  • “മ​തി​ല്‍’ ഇ​ല്ലെ​ങ്കി​ല്‍ അ​മേ​രി​ക്ക ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ട്രം​പ്

    “മ​തി​ല്‍’ ഇ​ല്ലെ​ങ്കി​ല്‍ അ​മേ​രി​ക്ക ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ട്രം​പ്

    വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​ല്‍ പ​ണി​യു​ന്ന​തി​ന്‍റെ ബി​ല്‍ സെ​ന​റ്റ് പാ​സാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം ട്രം​പ് അ​റി​യി​ച്ച​ത്.…

  • ഐഎസ് വീണ്ടും ശക്തമാകുന്നുവെന്ന് സൂചന : ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക

    ഐഎസ് വീണ്ടും ശക്തമാകുന്നുവെന്ന് സൂചന : ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക

    ഡമാസ്‌കസ് : ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് അവിടെ വീണ്ടും ശക്തിപ്രാപിക്കാന്‍ ഇടനല്‍കുമെന്ന് ആശങ്ക. സൈനികപിന്മാറ്റത്തിന് അടിയന്തരപദ്ധതികള്‍ തുടങ്ങാന്‍ കഴിഞ്ഞദിവസമാണ്…

  • യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​വച്ചു

    യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​വച്ചു

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​വച്ചു. സി​റി​യ​യി​ലെ യു​ദ്ധ​ഭൂ​മി​യി​ല്‍​നി​ന്നു യു​എ​സ് സൈ​നി​ക​രെ തിരികെവിളിക്കാനൊരുങ്ങുന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്രതിഷേധമുയര്‍ത്തി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​ സമര്‍പ്പിച്ചത്.…

  • മുന്‍ പ്രഥമ വനിതയ്ക്കെതിരെ അറസ്റ്റ് വാറണ്ടുമായി സൗത്ത് ആഫ്രിക്ക

    മുന്‍ പ്രഥമ വനിതയ്ക്കെതിരെ അറസ്റ്റ് വാറണ്ടുമായി സൗത്ത് ആഫ്രിക്ക

    ഹരാരെ: സിംബാബ്വെ മുന്‍ പ്രഥമ വനിത ഗ്രേസ് മുഗാബെയ്ക്കെതിരെ അറസ്റ്റ് വാറണ്ടുമായി സൗത്ത് ആഫ്രിക്ക. 2017 ല്‍ മോഡലായ ഗബ്രിയേല എങ്കല്‍സിനെ ആക്രമിച്ചതിനാണ് നടപടി. ജോഹന്നാസ് ബര്‍ഗ്ഗില്‍വച്ച്‌ മോഡല്‍ ഗ്രസിന്റെ മകനെ കാണാന്‍ ശ്രമിച്ചതിനെ…