News Sections: World
-
യുഎസ് ഫെഡ് പലിശ കൂട്ടി
വാഷിംഗ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടി. ഫെഡിന്റെ അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനത്തില്‍നിന്ന് രണ്ടര ശതമാനമാക്കി. ഈ വര്‍ഷം ഇത് നാലാം തവണയാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ വര്‍ധിപ്പിക്കുന്നത്. പലിശ…
-
സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സൈന്യത്തേയും പിന്‍വലിക്കുമെന്ന് ട്രംപ്; ഇനി അവിടെ ഒന്നും ചെയ്യാനില്ലെന്ന് വിശദീകരണം
സനാ: സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സൈന്യത്തേയും പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയില്‍ ഐ.എസ്.ഐ.എസിനെതിരെ വിജയം നേടിയതായും ട്രംപ് പ്രഖ്യാപിച്ചു. ‘സിറിയയില്‍ ഞങ്ങള്‍ ഐ.എസ്.ഐ.എസിനെ പരാജയപ്പെടുത്തി. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം മാത്രമാണ്…
-
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി തുള്‍സി ഗിരി അന്തരിച്ചു
കാഠ്മണ്ടു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന തുള്‍സി ഗിരി(93) അന്തരിച്ചു. രണ്ടു വട്ടം നേപ്പാളിന്റെ പ്രധാനമന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ലും 1977ലും അദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായി. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം…
-
മെക്സിക്കോയില്‍ വന്‍ തീപിടിത്തം
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ വന്‍ തീപിടിത്തമുണ്ടായി. ടൊലൂക്ക നഗരത്തിലെ സംഭരണശാലയ്ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ പത്തിലേറെപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തീ വ്യാപിച്ചതോടെ നഗരം…
-
തെരേസ മേയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം
ലണ്ടന്‍: തെരേസ മേയ്‌ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം. പ്രതിപക്ഷ നേതാവും ലേബര്‍ ലീഡറുമായ ജെറമി കോര്‍ബിനാണ് ഇന്നലെ പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ എംപിമാര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ചതിന്…
-
നോയിഡയില്‍ സ്കൂള്‍ മതില് തകര്‍ന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്കൂള്‍ മതില് തകര്‍ന്നുവീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
-
ജപ്പാനില്‍ സ്ഫോടനം; നിരവധിപ്പേര്‍ക്ക് പരിക്ക്
ടോക്കിയോ: ജപ്പാനിലെ സപ്പോറോയില്‍ വന്‍ സ്ഫോടനം ഉണ്ടായി. ഭക്ഷണശാലയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വന്‍ സ്ഫോടനത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്ഫോടനത്തെത്തുടര്‍ന്ന്…
-
കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി
കുവൈത്ത് സിറ്റി: കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവില്‍ ഇത് ഒരു മാസമാണ്. അതുകൊണ്ട് തന്നെ, വിസാ കാലാവധി നീട്ടുന്നതിനായി…
-
ഇസ്രായേലിന്റെ തലസ്ഥാനമായ് പടിഞ്ഞാറന്‍ ജറുസലേം അംഗീകരിക്കുമെന്ന് ആസ്‌ട്രേലിയ
സിഡ്‌നി: പടിഞ്ഞാറന്‍ ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ആസ്‌ട്രേലിയ. ആസ്‌ട്രേലിയയിലെ രാഷ്ട്രീയ നേതാക്കളുമായും സഖ്യരാജ്യങ്ങളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ഇസ്രായേല്‍ തലസ്ഥാനമായി പടിഞ്ഞാറന്‍ ജറുസലേം…
-
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13പേരെ കണ്ടെത്താനായില്ല: തിരച്ചില്‍ തുടരുന്നു
ഷില്ലോംഗ്: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ ജലപ്രവാഹത്തെ തുടര്‍ന്ന് കുടുങ്ങിയ 13 തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ഈസ്റ്റ് ജെയ്ന്റിയ മലനിരയിലെ സ്വകാര്യ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ പതിമൂന്നുപേര്‍ക്കായി ദേശീയ ദുരന്തനിവാരണ സേന ഇപ്പോഴും തിരച്ചില്‍…

Local News


















