യു​എ​സ് ഫെ​ഡ് പ​ലി​ശ കൂ​ട്ടി


വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് പ​ലി​ശ കൂ​ട്ടി. ഫെ​ഡി​ന്‍റെ അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്ക് 2.25 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് ര​ണ്ട​ര ശ​ത​മാ​ന​മാ​ക്കി.


ഈ ​വ​ര്‍​ഷം ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് അ​മേ​രി​ക്ക​ന്‍ കേ​ന്ദ്ര ബാ​ങ്ക് പ​ലി​ശ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍​ത്തി​യ​തി​ന് പി​ന്നാ​ലെ അ​മേ​രി​ക്ക​ന്‍ ഓ​ഹ​രി വി​പ​ണി ഇ​ടി​ഞ്ഞു.




Sharing is Caring