News Sections: World
-
യു.എ.ഇ. പാസ്പോര്‍ട്ട് ലോകത്ത് ഒന്നാമത്
അബുദാബി: ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം യു.എ.ഇയ്ക്ക്. ദേശീയദിനത്തിലാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കിയത്. 47-ാം ദേശീയ ദിനത്തിന് തൊട്ടുമുമ്ബാണ് സിംഗപ്പൂര്‍ പാസ്പോര്‍ട്ടിനെ തള്ളി യു.എ.ഇ പാസ്പോര്‍ട്ട് ലോകത്ത് ഒന്നാമതെത്തിയതെന്ന് ദുബായ്…
-
സ്വവര്‍ഗാനുരാഗികളായ പുരോഹിതര്‍ തിരുവസ്ത്രം ഉപേക്ഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗാനുരാഗികളായ പുരോഹതിര്‍ സഭാ വസ്ത്രം ഉപോക്ഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ ലൈംഗിക താല്പര്യമുള്ളവര്ക്ക് സഭാവസ്ത്രം അഭികാമ്യമല്ല. ഇത്തരത്തില്‍ ജീവിക്കുന്നവര്‍ ഇരട്ടമുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കണം. മാര്‍പ്പാപ്പ വ്യക്തമാക്കി. മാര്‍പ്പാപ്പയുമായി സ്പാനിഷ്…
-
ഫ്രാന്‍സില്‍ തല്കാലം അടിയന്തിരാവസ്ഥയില്ലെന്ന് സര്‍ക്കാര്‍
പാരീസ്: ഇന്ധനവില വര്‍ധനവിലും ജീവിതച്ചെലവ് വര്‍ധിച്ചതിലും പ്രതിഷേധിച്ച് രാജ്യത്താകമാനം വ്യാപിച്ച പ്രക്ഷേഭത്തിന് തടയിടാന്‍ അടിയന്തിരാവസ്ഥയുടെ ആവശ്യമില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ആയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
-
ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്കാരം വ്യാഴാഴ്ച
ഹൂസ്റ്റണ്‍: അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്കാരം വ്യാഴാഴ്ച. ഒന്‍പതു മാസം മുന്‍പ് അന്തരിച്ച ഭാര്യ ബാര്‍ബറയുടെയും മൂന്നു വയസുള്ളപ്പോള്‍ മരിച്ച മകള്‍ റോബിന്റെയും കബറിടങ്ങള്ക്കടുത്താണ് ബുഷിനെയും സംസ്കരിക്കുന്നത്. 41-ാം…
-
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.
-
6000 സന്ദര്‍ശകരുമായി രണ്ടു അത്യാഢംബര യാത്രാകപ്പലുകള്‍ ദോഹയിലെത്തി
ദോഹ : 6000 സന്ദര്‍ശകരെയും വഹിച്ചു കൊണ്ട് രണ്ട അത്യാഢംബര കപ്പലുകള്‍ ദോഹയില്‍ എത്തിച്ചേര്‍ന്നതായി ഹമദ് തുറമുഖം അധികൃതര്‍. സല്‍പ്രേട്ടി കണ്‍സ്റ്റലേഷന്‍ എം എസ സീ ലെരിക എന്നീ കപ്പലുകളാണ് ബുധനാഴ്ച വൈകീട്ടോടു കൂടി…
-
താലിബാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്ഫറ് ഗനി
താലിബാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്ഫറ് ഗനി. താലിബാനെ രാഷ്ട്രീയ സംഘടനയായി അംഗീകരിക്കാമെന്നു നേരത്തെ തന്നെ ഗനി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അഫ്ഗാന് സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് അഷ്റഫ് ഗനി…
-
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ടൊറാന്റോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാനഡയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ വിശാല്‍ ശര്‍മ്മയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പഞ്ചാബിലെ നിബ്ബ സ്വദേശിയായ വിശാല്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാനായാണ് ഇവിടെ എത്തിയത്. വീടിന്…
-
മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികവേളയില്‍, നീതിക്കായി ദാഹിക്കുന്ന ഇന്ത്യക്കാരോടൊപ്പമാണ് യുഎസ്; ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ച് ട്രംപ്
വാഷിങ്ടന്‍: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുംബൈ ഭീകരാക്രമണത്തിന്റെ 10ാം വാര്‍ഷിക വേളയിലാണ് ട്രംപിന്റെ പ്രസ്താവന. ‘മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികവേളയില്‍, നീതിക്കായി ദാഹിക്കുന്ന ഇന്ത്യക്കാരോടൊപ്പമാണ് യുഎസ്.…
-
ക്വീന്‍സ്ലന്‍ഡില്‍ കാട്ടുതീ പടരുന്നു; നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സംസ്ഥാനത്ത് കാട്ടുതീ പടരുന്നു. നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ ബ്രിസ്ബേനില്‍ രണ്ടു വീടുകള്‍ അഗ്നിക്കരിയാകുകയും ചെയ്തു. കാട്ടുതീയെ തുടര്‍ന്ന് പലസ്ഥലത്തും കനത്ത ചൂട്കാറ്റ് വീശുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമങ്ങള്‍…

Local News














