News Sections: World

  • പശ്ചിമ ഇറാനിലെ ഭൂചലനം: അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു

    പശ്ചിമ ഇറാനിലെ ഭൂചലനം: അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു

    ടെഹ്റാന്‍: പശ്ചിമ ഇറാനില്‍ ഞായറാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഇറാനിലെ ഇലാമായിരുന്നു ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം. കുവൈത്തിലും ഇറാക്കിലെ ബാഗ്ദാദ്, കുര്‍ദിസ്ഥാന്‍…

  • ഖഷോഗി വധം, സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് ട്രംപ്

    ഖഷോഗി വധം, സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് ട്രംപ്

    വാഷിംഗ്ടണ്‍: സൗദി മാദ്ധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരില്‍ സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും, തന്ത്രപരമായ സഖ്യം നിലനിര്‍ത്തുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. ആഗോള എണ്ണവില…

  • ചിക്കാഗോയിലെ ആശുപത്രിയില്‍ വെടിവെപ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ ആശുപത്രിയില്‍ വെടിവെപ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

    ചിക്കാഗോ : യുഎസിലെ ഷിക്കാഗോയില്‍ വെടിവെപ്പ്. മേഴ്‌സി ഹോസ്പിറ്റലിലാണ് വെടിവെപ്പുണ്ടായത്. നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ വെടിവെപ്പ് നടത്തിയയാളും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയിലാണ് വെടിവെപ്പ് നടന്നത്. വനിതാ ഡോക്ടര്‍ക്ക് നേരെ വെടിവെച്ച ശേഷം…

  • കാലിഫോര്‍ണിയയില്‍ ദുരന്തം വിതച്ച്‌ കാട്ടുതീ; മരണം അഞ്ചായി

    കാലിഫോര്‍ണിയയില്‍ ദുരന്തം വിതച്ച്‌ കാട്ടുതീ; മരണം അഞ്ചായി

    ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ മരണം അഞ്ചായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബുവിലും സാക്രമെന്റോ മേഖലയിലുമായാണ് കാട്ടുതീ പടരുന്നത്. പ്രദേശത്ത് ശക്തമായ കാറ്റുള്ളതിനാല്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

  • ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന

    ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന

    കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പ്രസിഡന്റ് പുറത്താക്കിയെങ്കിലും റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ ഒഴിയാന്‍…

  • വിജയം അമേരിക്കയിലെ മാറ്റങ്ങളുടെ തുടക്കമെന്ന് ഡെമോക്രാറ്റുകള്‍

    വിജയം അമേരിക്കയിലെ മാറ്റങ്ങളുടെ തുടക്കമെന്ന് ഡെമോക്രാറ്റുകള്‍

    വാഷിംഗ്ടണ്‍: ജനപ്രതിനിധിസഭയില്‍ എട്ടു വര്‍ഷത്തോളം റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൈയാളിയിരുന്ന അപ്രമാദത്വം ഇല്ലാതായത് പുതിയ മാറ്റങ്ങളുടെ തുടക്കമാണെന്ന് ഡെമോക്രാറ്റുകള്‍. ഡെമോക്രാറ്റിക് നേതാവും നിലവില്‍ ജനപ്രതിനിധിസഭയിലെ ന്യൂനപക്ഷ വിഭാഗം തലവനുമായ നാന്‍സി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉജ്ജ്വല…

  • ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയില്‍ ഡ‌െമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം

    ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയില്‍ ഡ‌െമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം

    വാഷിംഗ്ടന്‍:അമേരിക്കയില്‍ കഴിഞ്ഞദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന് വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍…

  • ആകാശത്തുവെച്ച് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

    ആകാശത്തുവെച്ച് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

    ഒട്ടാവ: കാനഡയില്‍ ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന സെസ്‌ന…

  • താലിബാന്‍ പിതാവ് മൗലാന സമിയുള്‍ ഹഖ് കുത്തേറ്റ് മരിച്ച നിലയില്‍

    താലിബാന്‍ പിതാവ് മൗലാന സമിയുള്‍ ഹഖ് കുത്തേറ്റ് മരിച്ച നിലയില്‍

    ഇസ്ലമാബാദ്: ഒരു കാലത്ത് അഫ്ഗാനിസ്ഥാനും പാക് ഗോത്രമേഖലയും കൈപ്പിടിയില്‍ ഒതുക്കിയ താലിബാന്‍റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹക്ക് (82) വെടിയേറ്റു മരിച്ചു. അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്ന് ഹക്കിന്‍റെ അനുയായി യൂസഫ് ഷാ…

  • തകര്‍ന്ന ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു

    തകര്‍ന്ന ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു

    ജക്കാര്‍ത്ത: പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ ജാവാ കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു. ഒരു ബ്ലാക്ക് ബോക്‌സ് നേരെേത്ത ലഭിച്ചിരുന്നു എന്നാല്‍ അത് കേടുവന്ന നിലയിലാണ്. ഇതില്‍നിന്നു വിവരം…