കാലിഫോര്‍ണിയയില്‍ ദുരന്തം വിതച്ച്‌ കാട്ടുതീ; മരണം അഞ്ചായി


ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ മരണം അഞ്ചായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബുവിലും സാക്രമെന്റോ മേഖലയിലുമായാണ് കാട്ടുതീ പടരുന്നത്.


പ്രദേശത്ത് ശക്തമായ കാറ്റുള്ളതിനാല്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 150000 ആളുകളെ മാറ്റി പാര്‍പ്പിച്ചു.




Sharing is Caring