News Sections: World
-
ബ്രസീല്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് നിയുക്ത പ്രസിഡന്റ്
താന്‍ ചുമതലയേറ്റാല്‍ ബ്രസീലിന്റെ ഇസ്രയേലി എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് നിയുക്ത പ്രസിഡന്റ് ജെയിര്‍ ബൊള്‍സൊനാരോ. ഇസ്രയേലി പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് തീവ്രവലതുപക്ഷക്കാരനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനുമായ ബൊള്‍സൊനാരോ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍…
-
ഹെതര്‍ ന്യുയേര്ട്ട് യുഎസിന്റെ യുഎന്‍ അംബാസഡര്‍ സ്ഥാനത്തേക്ക്
വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ ന്യുയേര്ട്ട് ഐക്യരാഷ്ട്രസഭയിലെ യുഎസിന്റെ നയതന്ത്ര പ്രതിനിധിയായേക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹെതറിന്റെ പേര് ശിപാര്‍ശ ചെയ്തതായാണ് സൂചന. ഹെതര്‍ തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.…
-
യെമന്‍ യുദ്ധം; ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആവശ്യം ഉയര്‍ത്തി അമേരിക്ക
വാഷിംഗ്ടണ്‍: യെമനില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. യെമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ അടുത്തയാഴ്ച്ച നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ ആവശ്യം. യുഎന്‍ ആണ് ചര്‍ച്ചയ്ക്ക് നേതൃത്വം നടക്കുന്നത്. നിലവില്‍…
-
ലോകത്തിലെ ആദ്യത്തെ റോബോട്ട് വിസ; ലോക പര്യടനത്തിന് തയ്യാറായി സോഫിയ
മനോയിഡ് സോഫിയ വേള്‍ഡ് ടൂറിന് തയ്യാറെടുക്കുന്നു. ഇതോടെ വേള്‍ഡ് ടൂറിന് വിസ ലഭിക്കുന്ന ആദ്യത്തെ റോബോട്ടാവുകയാണ് സോഫിയ. അസര്ബെയ്ജാന് ബാകു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുള്ള ഇലക്ട്രോണിക് വിസ സോഫിയക്ക് നല്കി. അസര്‍ബെയിജാനില്‍ നടക്കുന്ന ടെക്…
-
ഡിസി സര്‍ക്യൂട്ട് ജഡ്ജി; ഇന്ത്യന്‍ അമേരിക്കന്‍ ലൊ പ്രഫ. നയോമി റാവു പരിഗണനയില്‍
വാഷിങ്ടന്‍ : ജഡ്ജി ബ്രെട്ട് കാവനോ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഒഴിവുവന്ന ഡിസി സര്‍ക്യൂട്ട് കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ പ്രഫസര്‍ നയോമി റാവുവിന്റെ (44) പേര് പ്രസിഡന്റ് ട്രംപിന്റെ…
-
ശ്രീലങ്ക പ്രക്ഷുബ്ധം: വിക്രമസിംഗെയെ പിന്തുണച്ച് കൊളംബോയില്‍ വന്‍ റാലി
കൊളംബോ > ശ്രീലങ്കയെ പ്രക്ഷുബ്ധമാക്കിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ റെനില്‍ വിക്രമസിംഗെയെ പിന്തുണച്ച് വന്‍ പ്രതിഷേധ റാലി. തലസ്ഥാനമായ കൊളംബോയില്‍ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഒൗദ്യോഗികവസതിയില്‍ തുടരുന്ന വിക്രമസിംഗെ വസതിക്കുസമീപം റാലിയെ അഭിസംബോധന…
-
കൊട്ടാരവും പദവിയുമുപേക്ഷിച്ച് സാധാരണക്കാരനായ യുവാവിനെ വിവാഹം ചെയ്യാനായി ജപ്പാനിലെ രാജകുമാരി
ടോക്കിയോ: സാധാരണക്കാരനായ യുവാവിനെ വിവാഹം ചെയ്യാനായി കൊട്ടാരവും പദവിയുമുപേക്ഷിച്ച് ജപ്പാനിലെ രാജകുമാരി അക്കായോ എത്തി. രാജകുടുംബത്തെ ഉപേക്ഷിച്ച് സാധാരണക്കാരനുമായുള്ള അക്കായോയുടെ വിവാഹം ഇന്ന് രാവിലെ നടന്നു. ജപ്പാനിലെ ചക്രവര്‍ത്തി അകിതോയുടെ സഹോദരന്റെ മൂന്നാമത്തെ മകളാണ്…
-
അമേരിക്കയിലെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് പൗരത്വം നല്‍കില്ല-ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കു പൗരത്വം നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഒരാള്‍ യുഎസില്‍ എത്തി കുഞ്ഞിനു ജന്മം നല്കിയാല്, ആ കുഞ്ഞ് യുഎസ്…
-
ട്രംപിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍: റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ച വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്. ട്രംപിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് ഇന്ത്യയുടെ ക്ഷണം നിരസിച്ചതെന്നാണ് വിവരം. ഇന്ത്യയുമായി…
-
നേപ്പാള്‍ പ്രധാനമന്ത്രി ആശുപത്രിയില്‍
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ആശുപത്രിയില്‍. മന്മോഹന് കാര്‍ഡിയോ വസ്കുലര്‍ സെന്ററിലാണ് ശര്‍മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശര്‍മയ്ക്ക് പനിയും ചുമയും പിടിപെട്ടിരുന്നു. ഞായറാഴ്ച രാത്രി അദ്ദേഹത്തിന്റെ…

Local News














