News Sections: World
-
അതിര്‍ത്തി കടക്കാന്‍ ശ്രമം; പാകിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഫിറേസ്പൂര് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറാജ് അഹമ്മദ്(31),മുമ്താസ് ഖാന്(38) എന്നീ പാകിസ്ഥാന് പൗരന്മാരാണ് ബിഎസ്എഫ് പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്നും പാകിസ്ഥാന് കരസേനയുയുടെ തിരിച്ചറിയല്‍ കാര്‍ഡ്, നാല് ഫേട്ടോകള്‍ ഒരു സ്മാര്‍ട്ട് ഫോണ്‍,…
-
പാക്കിസ്ഥാനിലെ ഭീകരവാദം സിറിയയേക്കാള്‍ മൂന്നു മടങ്ങ് ഭീഷണിയെന്നു റിപ്പോര്‍ട്ട്
ലണ്ടന്‍: ആഗോള ഭീകരതയുടെ വളര്ത്തുനിലമാണ് പാക്കിസ്ഥാനെന്നും സിറിയയേക്കാള്‍ മൂന്നുമടങ്ങ് ഭീഷണി ഇത് ഉയര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും സ്ട്രാറ്ററില് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു പുറത്തിറക്കിയ ഹ്യുമാനിറ്റി അറ്റ് റിസ്ക് ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ്…
-
ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിന്റെ പേരിലും തപാല്‍ബോംബ്
വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും തപാല്‍ബോംബ് ഭീഷണി. ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനും ഡെമോക്രാറ്റ് അംഗം ടോം സ്റ്റെയര്‍ എന്നിവര്‍ക്കാണ് ഏറ്റവും ഒടുവിലായി സംശയാസ്പദമായ പാക്കേജുകള്‍ ലഭിച്ചത്. ഇതോടെ പാക്കേജുകള്‍ ലഭിച്ചവരുടെ എണ്ണം 14…
-
പാക്കിസ്ഥാന് ഭീകരവാദികളുടെ പറുദീസ; സിറിയ പിന്നിലെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ഭീകരവാദികളുടെ പറുദീസയാണ് പാക്കിസ്ഥാനെന്ന് റിപ്പോര്‍ട്ട്. ലോക ഭീകരവാദ സംഘങ്ങളുടെ താവളങ്ങളില്‍ സിറിയെ കടത്തി വെട്ടിയിരിക്കുകയാണ് പാക്കിസ്ഥാന്. സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം. ‘ഹ്യുമാനിറ്റി അറ്റ് റിസ്ക്ക്- ഗ്ലോബല്‍ ത്രെറ്റ് ഇന്‍ഡിക്കന്റ്'(ജിടിടിഐ) എന്ന…
-
ലൈംഗികാതിക്രമം: 48 ഉദ്യോഗസ്ഥരെ ഗൂഗിള്‍ പുറത്താക്കി
ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ പരാതികളുടെ പേരില്‍ 13 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 48 പേരെ ഗൂഗിള്‍ പുറത്താക്കി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയാണ് നടപടി. സ്വഭാവ ദൂഷ്യമുള്ളവരെ പുറത്താക്കി ജോലിസ്ഥലം നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കടുത്ത നടപടി…
-
ശ്രീലങ്കന്‍ പ്രസിഡന്റിന് വധഭീഷണി: സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയുടെ സഹായം തേടി
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടന്നതായ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനി വാവേയുടെ സഹായം തേടി. ഗൂഢാലോചന പൊലീസിനെ അറിയിച്ചയാളുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ തിരിച്ചെടുക്കുകയാണ് ലക്ഷ്യം.…
-
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; 30കാരന് അറസ്റ്റില്‍
പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തിയതിന് 30കാരന് അറസ്റ്റിലായി. സിംഹക്കുട്ടിയെ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവിന്റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ്…
-
വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചേക്കും; തടയിടാന്‍ കര്‍ശന നടപടികളുമായി ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: ഇനി തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കരിനിഴല്‍ മേല്‍വന്നു പതിക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാന്‍ പ്രത്യേക സമിതിക്ക് കമ്ബനി രൂപം നല്കി. കമ്ബനി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വാര് റൂമിലേക്ക്…
-
നൈജീരിയയിലെ മാര്‍ക്കറ്റില്‍ സംഘര്‍ഷം; 55 കൊല്ലപ്പെട്ടു
നൈജീരിയയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് 55 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. നൈജീരിയയിലെ കടുനയിലാണ് സംഭവം. സംഘര്‍ഷങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. നഗരത്തില്‍…
-
തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന; 2022ഓടെ ചൈനയ്ക്ക് വെളിച്ചം പകരാന്‍ കൃത്രിമചന്ദ്രന്‍ എത്തും
ബെയ്ജിങ്: 2022 ഓടെ തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന. നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം. ഇല്യൂമിനേഷന്‍ സാറ്റ്ലൈറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സയന്‍സ്…

Local News

















