News Sections: World
-
വിമാനത്താവളത്തില്‍ ഭീതി പരത്തിയ അജ്ഞാതപ്പെട്ടിക്കുള്ളില് തേങ്ങ; സംശയിക്കേണ്ട ഈ പെട്ടി കേരളത്തില്‍ നിന്ന് തന്നെ എന്ന് സോഷ്യല്‍ മീഡിയ
റോം: റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അജ്ഞാതപ്പെട്ടി യാത്രക്കാരെയും ഉദ്യോഗസ്ഥരെയും മുള് മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. സംശയാസ്പദമായ സാഹചര്യത്തില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ചനിലയില്‍ കാണപ്പെട്ട പെട്ടിയില്‍ ബോംബാണെന്ന അഭ്യൂഹം യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയുമടക്കം…
-
സൂ ചിക്കു നല്കിയ സമാധാന നൊബേല്‍ പുരസ്കാരം പിന്‍വലിക്കില്ല: നൊബേല്‍ ഫൗണ്ടേഷന്
സ്റ്റോക്കോം: ഓങ് സാന്‍ സൂ ചിക്കു നല്കിയ സമാധാന നൊബേല്‍ പുരസ്കാരം പിന്‍വലിക്കില്ലെന്നു നൊബേല്‍ ഫൗണ്ടേഷന്. മ്യാന്മര് സൈന്യം വംശീയ ഉന്മൂലന ലക്ഷ്യത്തോടെ രോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തിയപ്പോള്‍ സൂ ചി ഇടപെട്ടില്ലെന്ന് ഐക്യരാഷ്ട്രസംഘടനയുടെ…
-
ഇന്തോനേഷ്യ: സൂനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്ബത്തെത്തുടര്ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിര൦ കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് കണക്കുകള്‍. പതിനായിരത്തോളം വീടുകളും ആശുപത്രികള്‍, പള്ളികള്‍, വ്യാപാരകേന്ദ്രങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിനു കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.…
-
ബാലലൈംഗിക പീഡകര്‍ക്കെതിരെ കടുത്ത നടപടിയുമായി കസാഖ്സ്ഥാന്
അസ്താന: ബാലലൈംഗിക പീഡകരെ നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധേയമാക്കാനൊരുങ്ങി കസാഖ്സ്താന്. ഇതിനായി 2000 കുത്തിവെപ്പിനുള്ള ഫണ്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 37,200 ഓസ്ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 19 ലക്ഷം രൂപ) ഫണ്ടിനാണ്…
-
റഫാല്‍ ഇടപാടില്‍ നടന്നത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ച; കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഇമ്മാനുവല്‍ മാക്രോണ്‍; റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഖണ്ഡിച്ച് ഡിപിപി വ്യവസ്ഥകള്‍
യുണൈറ്റഡ് നേഷന്‍സ്: റഫാല്‍ ഇടപാടില്‍ നടന്നത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട്…
-
മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സേനയിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
ലണ്ടന്‍: ആദ്യമായി ബ്രീട്ടീഷ് സേനയില്‍ സിഖ് തലപ്പാവ് ധരിച്ച് പരേഡില്‍ പങ്കെടുത്ത് ശ്രദ്ധേയനായ സിഖ് സൈനികന് ചരണ്‍പ്രീത് സിങ് ലാല്‍ സേനയില്‍ നിന്നും പുറത്തായേക്കും. എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷചടങ്ങില്‍ പങ്കെടുത്താണ് ഈ യുവാവ് ചരിത്രത്തിലിടം…
-
റഷ്യന്‍ പ്രതിപക്ഷ നേതാവ് വീണ്ടും പോലീസ് കസ്റ്റഡിയില്‍
റഷ്യയില്‍ പ്രതിപക്ഷ നേതാവ് അലക്സി നവേലിനിയെ പോലീസ് വീണ്ടും വീട്ടു തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് പോലീസ്…
-
ന്യൂയോര്‍ക്കില്‍ വെടിവയ്പ്: എട്ടു വയസ്സുകാരി അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു
ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ സിറാക്യൂസിലുണ്ടായ വെടിവയ്പില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. പ്രദേശത്ത് മരണാനന്തര കര്‍മങ്ങള്‍ക്കായി ഒത്തുകൂടിയവര്‍ക്കു നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ…
-
ഡീസല്‍ ട്രെയിനുകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിന് വിട; ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മനിയില്‍ ഓടിത്തുടങ്ങി
ബെര്‍ലിന്‍: ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മ്മന പുറത്തിറക്കി. ഡീസല്‍ ട്രെയിനുകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ പുറത്തിറക്കിയത്. ഫ്രഞ്ച് ടിജിവി നിര്‍മ്മാതാവായ അല്‍സ്റ്റോം ആണ് കൊറാഡിയ ഇലിന്റ്റ് ട്രെയിനുകള്‍…
-
കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുമായി കൊക്കോകോള
കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുമായി കൊക്കോകോള. ശാരീരിക അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ മുന്നോടിയായി ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്ബനിയായ അറോറ കാനബിസ് എന്ന കമ്ബനിയുമായി…

Local News


















