News Sections: World
-
ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി
ലണ്ടന്‍: ബ്രിട്ടിഷ് എയര്‍വേസ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി എയര്‍വേസ് അറിയിച്ചു. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ചോര്‍ന്നത്. പിഴവ് പരിഹരിച്ചെന്നും, വെബ്സൈറ്റ്…
-
ജപ്പാനില്‍ കൊടുങ്കാറ്റ്; പത്ത് പേര് മരിച്ചു; വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി
ടോക്യോ: ജപ്പാനില്‍ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റില്‍ 10 പേര് മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 208 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി കരതൊട്ടത്. രാജ്യത്ത്…
-
വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി കിം ജോങ് ഉന്നും മൂണ്‍ ജെ ഇന്നും; സമാധാന വഴിയില്‍ ഉത്തരകൊറിയയും ദക്ഷിണകൊറിയയും
സോള്‍: ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടെയും തലവന്മാര് ഈ വര്‍ഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഈ മാസം നടക്കുന്ന കൊറിയന്‍ ഉച്ചകോടിയിലാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ…
-
ബ്രസീല്‍ നാഷണല്‍ മ്യൂസിയത്തില്‍ വന്‍തീപിടുത്തം; ലക്ഷക്കണക്കിന് വസ്തുക്കള്‍ കത്തിനശിച്ചു
റിയോ ഡി ജനീറോ: ബ്രസീലിലെ വിഖ്യാതമായ നാഷനല്‍ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തില്‍ ചാമ്പലായത് ഇരുനൂറുകൊല്ലംകൊണ്ടു സമാഹരിച്ച വിജ്ഞാനശേഖരം. മറകാന ഫുട്ബോള്‍ സ്റ്റേഡിയത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന മ്യൂസിയത്തിനുള്ളില്‍ ഞായറാഴ്ച രാത്രിയാണു തീ പടര്‍ന്നത്. ഗ്രീക്ക്-റോമന്‍ കാലഘട്ടത്തിലെയും പുരാതന…
-
മ്യാന്മറില് രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ഏഴ് വര്‍ഷത്തേക്ക് ജയിലിലടച്ചു
യാങ്കോണ്‍: സര്‍ക്കാര്‍ രേഖകള്‍ കൈവശം വെച്ചതിന് മ്യാന്മാറില് രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചു. വ ലോണ്‍ (32), കയ്വാവ് സോ (28) എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് ഏഴു വര്‍ഷത്തേക്ക് ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്. കൊളോണിയല്‍ നിയമമായ ഒഫീഷ്യല്‍…
-
സുഹൃത്തിനെ ചായ സല്ക്കാരത്തിനു ക്ഷണിച്ചു കൊണ്ട് ഐന്സ്റ്റീന് എഴുതിയ കത്ത് ലേലത്തിന്
വിഖ്യാത ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് തന്റെ സുഹൃത്തിനെഴുതിയ കത്ത് ലേലത്തില്‍ വില്‍ക്കുന്നു. 18,000 ഡോളറാണ് ലേലത്തുക (12.7 ലക്ഷം). അടിസ്ഥാന ലേലത്തുകയേക്കാള്‍ എത്ര കൂടുതല്‍ തുകയ്ക്കാണ് കത്ത് ലേലത്തിന് പോകുന്നതെന്നറിയാന്‍ സപ്തംബര്‍…
-
ഫിലിപ്പിയന്‍സില്‍ ആയുധധാരികള്‍ ആറുപേരെ കൊലപ്പെടുത്തി; ഒരു കുട്ടിക്ക് പരുക്ക്
മനില: ഫിലിപ്പിയന്‍സില്‍ ആയുധധാരികള്‍ ആറുപേരെ കൊലപ്പെടുത്തി. ദമ്ബതികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. തീരദേശ നഗരമായ സിറവായിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെത്തിയ തോക്കുധാരികള്‍ ദമ്ബതികളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ദമ്ബതികളെ…
-
ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ച് കൊന്നു
ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹോളിവുഡ് ടിവി സീരീസ് ‘ഇആര്‍’ ഇലെ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് വെനേസയാണ്. വെനേസ പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടുകയും ഇത് കണ്ട് യഥാര്‍ത്ഥ തോക്കാണെന്ന്…
-
അണക്കെട്ട് തകര്‍ന്ന് മ്യാന്മറില് വെള്ളപ്പൊക്കം; കനത്ത നാശനഷ്ടം
തിങ്കളാഴ്ച മുതല്‍ അണക്കെട്ട് നിറഞ്ഞൊഴുകിയിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നുള്ള അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തന്നെ തുടര്‍ന്നതാണ് അപകടത്തിന് കാരണം. ഇവിടെ ഏകദേശം രണ്ടുലക്ഷത്തോളം പേര് ഭവനരഹിതരായിട്ടുണ്ട്. ജൂണ്‍ മുതലുള്ള കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം…
-
ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര് മരിച്ചു
ബീജിംങ്ങ്: ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര് മരിച്ചു. നാല് പേരെ കാണാതായതായി അധികൃതര്‍ വ്യക്തമാക്കി. 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര് മണ്ണിടിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ടണല്‍ നിര്‍മാണം…

Local News


















