News Sections: World
-
ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍
ദോഹ: ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവുണ്ടായതോടെയാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ചരിത്ര മുന്നേറ്റം ഉണ്ടായത്. ഈ മാസം 13 മുതലാണു ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തില്‍…
-
ആണവ നിരായുധീകരണത്തില്നിന്ന് പിന്‍വാങ്ങുമെന്ന് ഉ.കൊറിയ
ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പ്രതിസന്ധിയിലാണെന്നും ചര്‍ച്ച തകരാനിടയുണ്ടെന്നും മുന്നറിയിപ്പ് നല്കി ഉത്തര കൊറിയ. അമേരിക്കയ്ക്ക് എഴുതിയ കത്തിലാണ് ഉ.കൊറിയന്‍ വൃത്തങ്ങള്‍ നിരായുധീകരണ നീക്കത്തില്‍നിന്നു പിന്‍വാങ്ങുന്ന കാര്യം സൂചിപ്പിച്ചത്. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്ക്…
-
സ്റ്റാന്‍ഡ് വിത്ത് കേരള; പിന്തുണയുമായി സിഡ്നിയിലെ മലയാളി സമൂഹവും
സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സിഡ്നിയിലെ മലയാളി സമൂഹം പ്രളയദുരന്തത്തിന്റെ കെടുതികളിലൂടെ കടന്നുപോകുന്ന കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ സിഡ്നി നഗര ഹൃദയത്തിലെ ചരിത്ര പ്രസിദ്ധമായ മാര്ട്ടിന് പ്ലേസില്‍ ഒരുമിച്ചു കൂടിയപ്പോള്‍ അത്…
-
മാലിയില്‍ ഐ.എസ് നേതാവുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
ബാമാക്കോ: വടക്ക് കിഴക്കന്‍ മാലിയില്‍ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. മെനക എന്ന പ്രദേശത്ത് ബാര്‍കെയ്ന്‍ സേനയുടെ യൂണിട്ടുകളാണ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത്.അതേസമയം, കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്…
-
ഐസ് ബക്കറ്റ് ചലഞ്ചിനും കിക്കീ ചലഞ്ചിനും പിന്നാലെ മേരി പോപ്പിന്‍സ് ചലഞ്ച് തരംഗമാകുന്നു; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകള്‍ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വൈറലായി മറ്റൊരു ചലഞ്ച്. മേരി പോപ്പിന്‍സ് ചലഞ്ച് ആണ് ഇപ്പോള്‍ യുവത്വങ്ങള്‍ക്കിടയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. കൈയില്‍ ഒരു കുട…
-
റോഹിങ്ക്യ കൂട്ടക്കൊല; വംശഹത്യയ്ക്ക് വിചാരണ ചെയ്യണമെന്ന് യുഎന്‍ കമ്മിഷന്
ജനീവ: മ്യാന്മറിലെ റോഹിങ്ക്യ മുസ്ലീമുകളെ വംശഹത്യയ്ക്കിരയാക്കിയതിനു സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍. യുഎന്‍ മനുഷ്യാവകാശ കമ്മിഷന് നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘമാണ് വിചാരണക്ക് ശുപാര്‍ശ ചെയ്തത്. ആങ് സാന്‍…
-
പരിശേധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ വിദേശി അറസ്റ്റില്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പരിശേധന നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ വിദേശി അറസ്റ്റില്‍. ഹവല്ലിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യം പകര്‍ത്തിയതിന് അറബ് വംശജനാണു പിടിയിലായത്. കസ്റ്റടിയില്‍ എടുത്തശേഷം എന്തിനാണ്…
-
വാഹനാപകടം: സലാലയില്‍ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു
മസ്കറ്റ്: സലാലയില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു. സലാലയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഹൈമയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന രണ്ടു ഫോര്‍വീല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നു റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.…
-
ഐസ്ലന്‍ഡിക് നടനും ഗായകനുമായ സ്റ്റെഫാന്‍ കാള്‍ സ്റ്റെഫാന്സണ് അന്തരിച്ചു
റെയിക്യാവിക്: ഐസ്ലന്‍ഡിക് നടനും ഗായകനുമായ സ്റ്റെഫാന്‍ കാള്‍ സ്റ്റെഫാന്സണ്(43) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചില നാളുകളായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2014 വരെ സംപ്രേഷണം ചെയ്ത കുട്ടികളുടെ ടെലിവിഷന്‍ പരമ്പര ലേസി ടൗണിലെ കഥാപാത്രത്തിലൂടെയാണ്…
-
വൈദികര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും സഭ അത് മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വൈദികര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും സഭ അത് മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ അപലപിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോള കത്തോലിക്കാ സമൂഹത്തെ അഭിസംബോധന ചെയ്ത് കത്തെഴുതി. സഭയിലെ ഈ സംസ്കാരത്തിന്…

Local News














