News Sections: World
-
ബാലവേല: കര്‍ശന നടപടികളുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി
കുവൈറ്റ് സിറ്റി: ബാലവേലക്കെതിരെ കര്‍ശന നടപടികളുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി. ഇതു സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ അതേറിറ്റി പുറത്തിറക്കി. ഇതേടെ നിരോധിക്കപ്പെട്ട മേഖലകളില്‍ ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും എന്നും അതോറിറ്റി…
-
പ്രളയ ഭൂമിയിലേക്ക് സഹായവുമായി ദുബൈ ഭരണാധികാരി
പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ ദുരിതം പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ വിജയങ്ങള്‍ക്ക് കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ…
-
ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച
ക്രിക്കറ്റ് മൈതാനത്ത് ബാറ്റും ബോളുംകൊണ്ടും ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത ഇമ്രാന്‍ ഖാന്‍ എന്ന ക്രിക്കറ്റ് താരം ഇനി പാക് മണ്ണിന്റെ ‘ക്യാപ്റ്റന്‍’. പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാനെ ദേശീയ അസംബ്ലി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍…
-
വിഖ്യാത സാഹിത്യകാരനും നൊബേല്‍ ജേതാവുമായ വി.എസ് നയ്പാള്‍ അന്തരിച്ചു
വിഖ്യാത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലാണ് നയ്പാളിന്റെ ജനനം. മുപ്പതിലേറെ പുസ്തകങ്ങള്‍…
-
റൊമാനിയന്‍ പ്രക്ഷോഭം: 440 പേര്‍ക്ക് പരിക്ക്
റൊമാനിയൻ സർക്കാരിനെതിരായ രാപ്പകൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ‌് അതിക്രമം. അക്രമത്തിൽ 440 പേർക്ക് പരിക്ക്. സർക്കാരിനെതിരെ അഴിമതി ആരോപണമുയർത്തിയാണ് പ്രക്ഷോഭകർ തലസ്ഥാനമായ ബുചാറെസ്റ്റിൽ തമ്പടിച്ചത്. പൊലീസ് നടപടിയിൽ ഗുരുതരപരിക്കേറ്റ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
-
അഫ്ഗാനിസ്ഥാനില്‍ 50 ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസില്‍ 50 ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. താലിബാന്‍ ഭീകരര്‍ ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയതെന്നാണ് പൊലിസ് അറിയിച്ചത്. ഭീകരരുടെ കീഴടങ്ങല്‍ താലിബാനു വലിയ തിരിച്ചടിയാണെന്നും ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ഭീകരര്‍ കീഴടങ്ങിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍…
-
ഇന്തോനേഷ്യയിലെ ഭൂകമ്ബം: മരിച്ചവരുടെ എണ്ണം 82 ആയി
ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപിലും സമീപത്തെ ബാലിയിലുമുണ്ടായ ഭൂകമ്ബത്തില്‍ മരണം 82 ആയി. 6.9 തീവ്രതയിലാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ലൊംബോക്ക്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ആയിരത്തിലേറെ വീടുകള്‍ക്ക്…
-
കലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു അഞ്ച് പേര്‍ മരിച്ചു
യുഎസ് സംസ്ഥാനമായ കലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. സാന്റാ അന നഗരത്തിലെ ഷോപ്പിംഗ് സെന്ററിന് സമീപമാണ് തകര്‍ന്നുവീണത്. അപകട കാരണം അറിവായിട്ടില്ല. സാന്‍ ഫ്രാന്‍സിസ്കോയിലെ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഇരട്ട എന്ജിന് വിമാനമാണ്…
-
സിംബാബ്‌വേയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
സിംബാബ്‌വേയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സാനു പിഎഫ് തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ എംഡിസി സഖ്യം ആരംഭിച്ച പ്രതിഷേധ സമരത്തിനുനേരെ വെടിവയ്പ്. സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സമരക്കാരെ നേരിടാന്‍ ഹരാരെയിലെ മിക്ക…
-
ഫിലിപ്പീന്‍സില്‍ കാര്‍ ബോംബ് സ്ഫോടനം; ആറ് പേര്‍ മരിച്ചു
തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു. സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലാമിറ്റന്‍ നഗരത്തിലെ കൊളോനിയ ഗ്രാമത്തില്‍ പുലര്‍ച്ചെ 5.30നാണ് സ്ഫോടനമുണ്ടായത്. സൈനിക ചെക്ക് പോസ്റ്റിന്…

Local News

















