News Sections: World

  • ട്രംപിന്റെ സന്ദര്‍ശനം: രണ്ടര ലക്ഷം പേര്‍ തെരുവിലിറങ്ങി, ബ്രിട്ടണില്‍ കനത്ത പ്രതിഷേധം

    ട്രംപിന്റെ സന്ദര്‍ശനം: രണ്ടര ലക്ഷം പേര്‍ തെരുവിലിറങ്ങി, ബ്രിട്ടണില്‍ കനത്ത പ്രതിഷേധം

    യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വേണ്ടി ബിട്ടീഷ് പ്രധാനമന്ത്രി റെഡ് കാര്‍പറ്റ് വിരിച്ചെങ്കിലും ലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവില്‍. ‘പ്രതിരോധത്തിന്റെ ഘോഷയാത്ര’ എന്ന പേരിലാണ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടനില്‍ 2.5…

  • ഈജിപ്തില്‍ ട്രെയില്‍ പാളം തെറ്റി; 55 പേര്‍ക്ക് പരിക്ക്

    ഈജിപ്തില്‍ ട്രെയില്‍ പാളം തെറ്റി; 55 പേര്‍ക്ക് പരിക്ക്

    ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍‌ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്. ഗിസയിലെ ബദ്രാഷിന് സമീപമാണ് സംഭവം. ട്രെയിനിന്‍റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍പ്പെടാനുള്ള കാരണം…

  • ബ്രെക്സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ലെന്ന് ട്രംപ്

    ബ്രെക്സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ലെന്ന് ട്രംപ്

    ബ്രെക്സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ബ്രിട്ടനില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപ് “ദ സണ്‍’ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

  • മഴ: ജപ്പാനിൽ 200 മരണം

    മഴ: ജപ്പാനിൽ 200 മരണം

    കനത്ത മഴയും പ്രളയവുമുണ്ടായ ജപ്പാനിൽ മരണസംഖ്യ ഇരുനൂറിലെത്തി. നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പ്രളയബാധിത മേഖലകള‌ിൽ ഭൂരിഭാഗം വീടുകളും തകർന്ന നിലയിലാണെന്നും സർക്കാർ അറിയിച്ചു. പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട‌്. അറുപതോളം ആൾക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.…

  • ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്; എല്ലാവരും ആരോഗ്യവാന്‍മാര്‍

    ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്; എല്ലാവരും ആരോഗ്യവാന്‍മാര്‍

    തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ 12 കുട്ടികളുടെയും ദൃശ്യങ്ങള്‍ പുറത്ത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിയാങ് റായിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഈ ദൃശ്യങ്ങള്‍ ആരോഗ്യ…

  • ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ‘ ബഡ്ഡി ഡൈവ്’ പരീക്ഷിച്ചേക്കും

    ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ‘ ബഡ്ഡി ഡൈവ്’ പരീക്ഷിച്ചേക്കും

    വടക്കന്‍ തായ്ലാന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ‘ബഡ്ഡി ഡൈവ്’ (ഓരോ കുട്ടിക്കുമൊപ്പം ഒരു മുങ്ങല്‍ വിദഗ്ധനും നീന്തുക) രീതി പരീക്ഷിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാസംഘത്തിലുള്ള അമേരിക്കന്‍ മുങ്ങല്‍ വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചത്.…

  • അഴിമതി കേസ്: നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

    അഴിമതി കേസ്: നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

    അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ അക്കൗണ്ടബിലിറ്റി…

  • ഇന്ത്യന്‍ വംശജന്‍ വിവേക് ലാല്‍ സുപ്രധാന ഫെഡറല്‍ ഏവിയേഷന്‍ കമ്മിറ്റിയിലേക്ക്

    ഇന്ത്യന്‍ വംശജന്‍ വിവേക് ലാല്‍ സുപ്രധാന ഫെഡറല്‍ ഏവിയേഷന്‍ കമ്മിറ്റിയിലേക്ക്

    വാഷിംഗ്ടണ്‍ : സുപ്രധാന ഫെഡറന്‍ ഏവിയേഷന്‍ കമ്മിറ്റിയിലേക്ക് ഇന്ത്യന്‍ വംശജനായ വിവേക് ലാലിനെ നോമിനേറ്റ് ചെയ്തു. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങളില്‍ ട്രംപ് ഭരണകൂടത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന കമ്മിറ്റിയാണിത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ…

  • വ്യാപാര മേഖലയില്‍ നികുതി മാറ്റം വരുത്താന്‍ ചൈന;തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ദര്‍

    വ്യാപാര മേഖലയില്‍ നികുതി മാറ്റം വരുത്താന്‍ ചൈന;തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ദര്‍

    ചൈന: വ്യാപാര മേഖലയില്‍ നികുതി മാറ്റം വരുത്തി ചൈന. വാഹനങ്ങളുടെയും, ഓട്ടോ മൊബൈല്‍ ഉത്പന്നങ്ങളുടെയും ഇറക്കുമതി നികുതിയിലാണ് ഇളവ് വരുത്തുന്നത്. ഇത് തൊഴിലില്ലായ്മക്ക് ഇടയാക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഡബ്ല്യു.റ്റി.ഒയുടെ നിബന്ധനകള്‍ മൂലം ചൈനയിലെ വ്യാവസായിക…

  • കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറിക്കുമുള്ള നിരോധം യു.എ.ഇ പിന്‍വലിച്ചു

    കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറിക്കുമുള്ള നിരോധം യു.എ.ഇ പിന്‍വലിച്ചു

    ദുബായ്: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിന്‍വലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്.…