News Sections: World
-
ക്രിമിനല്‍ കുറ്റവാളിയായ വിദേശിയുടെ സ്പോണ്‍സര്‍ഷിപ്പ് തൊഴിലുടമക്ക് ഒഴിയാം
കുവൈറ്റ്: കുവൈറ്റില്‍ ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട വിദേശിയുടെ സ്പോണ്‍സര്‍ഷിപ്പ് ഒഴിയാന്‍ തൊഴിലുടമക്ക് അവകാശമുണ്ടെന്ന് മാന്‍ പവര്‍ അതോറിറ്റി. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാന്‍ തൊഴിലുടമക്ക് അപേക്ഷ നല്‍കാം. ഒളിച്ചോട്ടം…
-
കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒന്‍പതു പേര് മരിച്ചു
നെയ്റോബി: കെനിയയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതു പേര് മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നെയ്റോബിയിലാണ് അപകടമുണ്ടായത്. കെനിയന്‍ വാര്‍ത്താ മാധ്യമമായ എന്‍ടിവിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത്…
-
ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
ബഹ്റൈന്‍ : വേനല്‍ ചൂട് കടുത്തതോടെ ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി . ഇന്നലെ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. തൊഴില്‍ മന്ത്രാലയമാണ് ഇതു സംബദ്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ ഒന്നു മുതല്‍ ആഗസ്ത്…
-
പാക്ക് ചാനലില്‍ ആദ്യ സിഖ് വാര്‍ത്ത അവതാരകനായി ഹര്‍മീത് സിങ്
കറാച്ചി: ആദ്യമായി പാകിസ്താന് ചാനലില്‍ ഒരു സിഖ് മാധ്യമപ്രവര്ത്തകന് വാര്‍ത്താ അവതാരാകനായി എത്തുന്നു. ഹര്‍മീത് സിങ് എന്ന ഖൈബര്‍ പഖ്തുന്‍ഖ്വ സ്വദേശിയായ ഇത്തരത്തില്‍ ആദ്യമായി എത്തുന്നത്. പബ്ലിക് ന്യൂസ് എന്ന ചാനലിലാണ് ഹര്‍മീത് സിംഗ്…
-
കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല കൊണ്ടുവരാനൊരുങ്ങി യുഎഇ
അബുദാബി: ഭാവിയിലേക്ക് എന്ന കരുതലെന്നോണം ആ വലിയ പ്രശ്നത്തില്‍ നിന്നും രക്ഷ പെടാനായി യുഎഇയുടെ നീക്കം. കുടിവെള്ള പ്രശ്നം പരിഹരിക്കാനായി അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള മഞ്ഞുമല യുഎഇയില്‍ എത്തിക്കും. ശാസ്ത്രജ്ഞര്‍, വിദഗ്ധര്‍, അന്റാര്‍ട്ടിക്കയിലെ ഭൂമിശാസ്ത്രകാരന്മാര്, ജല…
-
മാധ്യമങ്ങള്‍ക്ക് പ്രചോദനമായി ദ ക്യാപിറ്റല്‍ ഗസറ്റ്; സഹപ്രവര്‍ത്തകര്‍ മരിച്ചിട്ടും ആ വാര്‍ത്തയുമായി പത്രം ഇറങ്ങി
മേരിലാന്‍ഡ്: മാധ്യമങ്ങള്‍ക്ക് പ്രചോദനമായി ദ ക്യാപിറ്റല്‍ ഗസറ്റ് .കഴിഞ്ഞദിവസം അമേരിക്കയിലെ മേരിലാന്‍ഡിലെ മാധ്യമ സ്ഥാപനത്തില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ചു സഹപ്രവര്‍ത്തകര്‍ മരണപ്പെട്ടിട്ടും ഇന്നത്തെ പത്രത്തില്‍ അതിന്റെ ചിത്രങ്ങള്‍ സഹിതം ഫ്രണ്ട് പേജില്‍ വാര്‍ത്തയുമായി പത്രമിറങ്ങി.…
-
ലിബിയന്‍ കടല്‍ത്തീരത്ത് ബോട്ടു മറിഞ്ഞ് നൂറിലധികം അഭയാര്‍ഥികളെ കാണാതായി
ലിബിയ: ലിബിയന്‍ കടല്‍ത്തീരത്ത് ബോട്ടുമറിഞ്ഞ് നൂറിലധികം അഭയാര്‍ഥികളെ കാണാതായി. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവരെല്ലാം കടലില്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ലിബിയന്‍ തീരദേശ സേന അറിയിച്ചു.മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥി സംഘമാണ് ലിബിയക്ക്…
-
യമനില്‍ സൈന്യവും ഹൂതികളുമായുള്ള ആക്രമണം നിര്‍ത്തി വെച്ചു
യമന്‍ : ഹൂതികളുമായുള്ള ഐക്യരാഷ്ട്ര സഭയുടെ ചര്‍ച്ചക്ക് മുന്നോടിയായി യമനില്‍ സൈന്യം ആക്രമണം നിര്‍ത്തി വെച്ചു. യു.എന്‍ മധ്യസ്ഥതയിലുള്ള കമ്മിറ്റിക്ക് ഹുദൈദ തുറമുഖത്തിന്റെ മേല്‍നോട്ടം കൈമാറാനാണ് സാധ്യതയുള്ളത്. രണ്ടു വര്‍ഷത്തിനിടയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്കാണിപ്പോള്‍ യമന്‍…
-
വെറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി സ്ഥാനം ഒഴിയുന്നു
വാഷിംങ്ടണ്‍: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി വൈറ്റ് ഹൗസ് പദവിയില്‍ നിന്ന് പിന്മാറുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന്…
-
സീറോ ടോളറന്‍സ് : ട്രംപ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 575 പേര് അറസ്റ്റില്‍
യു എസ് : യു എസ് – മെക്സിക്കോ അതിര്‍ത്തിയിലെ ഡോണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് എതിരായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത 575 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാര്‍ട്ട് സെനറ്റ് ഓഫീസ്…

Local News













