News Sections: World
-
സ്ഥാനാര്‍ഥിയുടെ കൊലപാതകം: മെക്സിക്കന്‍ നഗരത്തിലെ മുഴുവന്‍ പോലീസുകാരും അറസ്റ്റില്‍
മെക്സിക്കോ സിറ്റി: മേയര്‍ സ്ഥാനാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായിരിക്കുകയാണ് മെക്സിക്കോയിലെ ഒകാമ്ബോ നഗരത്തിലെ മുഴുവന്‍ പോലീസ് സേനയും. പോലീസ് മേധാവിയെയും 27 കീഴ്ജീവനക്കാരെയുമാണ് ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഫെര്‍ണാണ്ടോ ആഞ്ചലസ്…
-
എംനാഗ്വാഗയുടെ പ്രാചാരണ റാലിക്കു നേരെ ആക്രമണം ; സിംബാബ്വേയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഹരാരെ: പ്രസിഡന്റ് എംനാഗ്വാഗയുടെ പ്രാചാരണ റാലിക്കു നേരെ ആക്രമണം. ഇതേ തുടര്‍ന്ന് സിംബാബ്വേയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം പ്രസിഡന്റിനു നേരെയുള്ള വധശ്രമമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. സിംബാബ്വേ വൈസ് പ്രസിഡന്റ് അടക്കം 41…
-
മുന്‍ ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി കിം ജോങ് പില് അന്തരിച്ചു
ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില് അന്തരിച്ചു. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കിം ജോങ് പില്. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ 8.15ഒാടെയായിരുന്നു അന്ത്യം. ശാരീരിക…
-
കുടിയേറ്റ ക്യാംപിലെത്തിയ മെലാനിയ ട്രംപിന്റെ ജാക്കറ്റിലെ വാചകം വിവാദമാവുന്നു
കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ വിവാദങ്ങളൊഴിയാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. കുടിയേറ്റ ക്യാംപിലെത്തിയ യു.എസ് പ്രഥമവനിത മെലാനിയ ട്രംപിന്റെ ജാക്കറ്റിലെ വാചകമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ‘ഞാനതു കാര്യമാക്കുന്നില്ല, നിങ്ങളോ’ എന്നാണ് മെലാനിയ…
-
ചാര്‍ജ് ചെയ്യവെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്ബനിയുടെ സി.ഇ.ഒ. കൊല്ലപ്പെട്ടു
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ അവസാനിക്കുന്നില്ല. ചാര്‍ജില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യയില്‍ പ്രമുഖ കമ്ബനിയുടെ യുവ സി.ഇ.ഒ. കൊല്ലപ്പെട്ടു. ക്രഡില് ഫണ്ട് എന്ന മലേഷ്യന്‍ കമ്ബനിയുടെ സി.ഇ.ഒ. നസ്രിന് ഹസ്സന്…
-
യു.എസില്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് ഇനി കുട്ടികളെ അകറ്റില്ല
കുടിയേറ്റക്കാരുെട കുടംബാംഗങ്ങളെ അകറ്റുന്ന നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ഇൗ നടപടി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിെന്റ ഉത്തരവ്. യു.എസ്-മെക്സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ശക്തമായ നടപടി അേമരിക്ക സ്വീകരിച്ചത്.…
-
കുവൈറ്റില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച പരിധി കുറഞ്ഞു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊടിക്കാറ്റ് ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പൊടിക്കാറ്റ് ശക്തമായത്. പകല്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെയായി. 33 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാത്രി താപനില. വിമാനത്താവള പരിസരത്തു ദൂരക്കാഴ്ച…
-
കംബോഡിയന്‍ രാജകുമാരന് കാറപകടത്തില്‍ പരിക്ക്;ഭാര്യ ഫല്ല മരിച്ചു
ഫേനം ഫേ: കംബോഡിയയുടെ മുന്‍പ്രധാനമന്ത്രിയും രാജകുമാരനുമായ നോറോദോം രണറിദ്ധും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ രണറിദ്ധിന്റെ ഭാര്യ ഫല്ല(39) മരിച്ചു. രണറിദ്ധിന് (74)അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍…
-
ജപ്പാനില്‍ ഭൂചലനം; മൂന്ന് മരണം, നൂറോളം പേര്‍ക്ക് പരിക്ക്
ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്ബത് വയസ്സുകാരിയടക്കം മൂന്ന് പേര് മരിച്ചു. നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു റിക്ടര്‍ സ്കൈലില്‍ 6.1 വരെ രേഖപ്പെടുത്തിയ ഭൂചലനം.…
-
അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കല്‍ ; ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ പിടികൂടി ഷെല്‍ട്ടറില്‍ അടക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ‘ഫാമിലി ബിലോങ്ങ് ടുഗെതര്‍’ സംഘടനയാണ് റാലി സംഘടിപ്പിച്ചത്. അമ്പത് സംസ്ഥാനങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ക്രൂരവും, മനുഷ്യത്വ…

Local News

















