News Sections: World
-
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാരോപണം തടയാന്‍ പുതിയ നിയമം:കുമ്പസാര രഹസ്യങ്ങള്‍ പൊലീസിനെ അറിയിക്കണം
ഓസ്ട്രേലിയ: കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പൊലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിഞ്ഞാല്‍ വൈദികര്‍ വിവരം പൊലീസിന് നല്‍കണമെന്നാണ്…
-
സ്കോട്ട്ലന്‍ഡില്‍ സ്കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ
ഗ്ലാസ്ഗോ: സ്കോട്ട്ലന്‍ഡില്‍ വന്‍ അഗ്നിബാധ. സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സ്കൂള്‍ ഓഫ് ആര്‍ട്ടിന്റെ മക്കിന്റോഷ് കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇപ്പോഴും ഫയര്‍ ഫോഴ്സ് തീ അണയ്ക്കല്‍ പ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തില്‍ നിന്നും ആളുകളെ…
-
ഈഫല്‍ ഗോപുരം ഇനി ചില്ലുകൂട്ടില്‍ ;ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ബുള്ളറ്റ് പ്രൂഫ്
പാരീസ്: ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഈഫല്‍ ടവറിനു ചുറ്റും കെട്ടുന്ന മതിലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസില്‍ തീര്‍ത്ത മതിലിന്റെ നിര്‍മാണം ജൂലൈ പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. 40.1 ദശലക്ഷം ഡോളറാണ് നിര്‍മാണ ചെലവ്.…
-
താലിബാന് കൊടും ഭീകരന് മുല്ല ഫസലുള്ള യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
കുണാര്‍: തെഹ്രിക് ഇ താലിബാന് പാകിസ്ഥാന് തലവന്‍ മുല്ല ഫസലുള്ള യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജൂണ്‍ 13ന് അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തി പ്രദേശമായ കുണാര്‍ മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.…
-
ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യം; വൈദഗ്ധ്യവികസന പദ്ധതികളുമായി സിംഗപ്പൂര്‍ ഇ-ഗവണ്മെന്റ്
സിംഗപ്പൂര്‍: ഇന്ത്യന്‍ ഗവണ്മെന്റും സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റംസ് സയന്‍സും, നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും സംയുക്തമായി പങ്കു ചേര്‍ന്ന് കൊണ്ട് ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള പദ്ധതികള്‍ സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്നു.…
-
ഖത്തറില്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കം
ദോഹ: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ) പ്രഖ്യാപിച്ച സമ്മര്‍ ഫെസ്റ്റിന് തുടക്കമായി. സമ്മര്‍ ഫെസ്റ്റിവലില്‍ പ്രമുഖ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, ആസ്പയര് സോണ്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ദോഹയിലെയും അല്‍…
-
മുഷറഫിന് തെരഞ്ഞെടുപ്പ് ഇനി സ്വപ്നത്തില്‍ മാത്രം; മത്സരിക്കാനുള്ള വിലക്ക് ഏര്‍പ്പെടുത്തി പാക്ക് സുപ്രീം കോടതി
ഇസ്ലാമബാദ്: വരാനിരിക്കുന്ന പാക്ക് പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ഭരണാധികാരി ജനറല്‍ പര്‍വേശ് മുഷ്റഫിന് മത്സരിക്കാന്‍ സുപ്രീം കോടതി റദ്ദാക്കി. നേരത്തെ ജൂണ്‍ 13ന് കോടതിയില്‍ ഹാജരാക്കണമെന്ന ഉപാധിയോടെ മത്സരിക്കുന്നതിന് അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാമനിര്‍ദ്ദേശപത്രികയും മുഷ്റഫ് സമര്‍പ്പിച്ചിരുന്നു.…
-
പാക്കിസ്ഥാന് പൊതുതിരഞ്ഞെടുപ്പ്:നേതാക്കള്‍ നേര്‍ക്ക് നേര്
പാക്കിസ്ഥാന് : പാക്കിസ്ഥാന് പ്രധാനമന്ത്രിയാകാന്‍ മൂന്ന് പ്രമുഖ നേതാക്കള്‍ കറാച്ചി മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ്,പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പാക്കിസ്ഥാന് തെഹ്രീക്ഇ-ഇന്‍സാഫ് തലവന്‍…
-
യുഎസ്- ഉത്തരകൊറിയ സമാധാന ഉടമ്പടി; ഇരുമ്പു ദണ്ഡുപോലെ ഉറപ്പുള്ളതെന്ന് പോംപിയോ
വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഒപ്പുവെച്ച സമാധാന ഉടമ്പടി ഇരുമ്പു ദണ്ഡു പോലെ ഉറപ്പുള്ളതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ.…
-
ചരിത്രം കുറിച്ച് ബ്രീഡ്; സാന്‍ഫ്രാന്‍സിസ്കോയില്‍ ആദ്യമായി കറുത്തവര്‍ഗ്ഗക്കാരി മേയറാകുന്നു
സാന്‍ഫ്രാന്‍സിസ്കോ: ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് സാന്‍ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേജറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ഫ്രാന്‍സിസ്കോയില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയാണ് നാല്‍പ്പത്തി മൂന്നുകാരിയായ ബ്രീഡ്. തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് ലെനോയെ പരാജയപ്പെടുത്തിയാണ് ബ്രീഡ് മേയര്‍ പദവിയിലെത്തുന്നത്.…

Local News


















