News Sections: World

  • യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു

    യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു

    വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്നുവീണു. എഫ്-15 യുദ്ധവിമാനമാണ് ജപ്പാന്‍ തീരത്തിനടുത്ത് ഒക്കിനാവയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ തകര്‍ന്ന് വീണത്. അപകടത്തില്‍ പുറത്തേക്ക് ചാടിയ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടു. ഇയാള്‍ ഒക്കിനാവ മിലിട്ടറി ആശുത്രിയില്‍ ചികിത്സയിലാണെന്ന്…

  • വിദേശ നിക്ഷേപകര്‍ക്ക് റസിഡന്റ് പെര്‍മിറ്റുമായി ബഹ്‌റൈന്‍

    വിദേശ നിക്ഷേപകര്‍ക്ക് റസിഡന്റ് പെര്‍മിറ്റുമായി ബഹ്‌റൈന്‍

    ബഹ്‌റൈന്‍: വിദേശ നിക്ഷേപകര്‍ക്ക് പത്ത് വര്‍ഷത്തെ റസിഡന്റ് പെര്‍മിറ്റ് അനുവദിക്കാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.ബഹ്‌റൈനില്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന റസിഡന്റ് പെര്‍മിറ്റ്…

  • ട്രംപ് – കിം ഉച്ചകോടി; രണ്ട് ദിവസത്തേക്ക് നീട്ടുമെന്ന് സൂചന

    ട്രംപ് – കിം ഉച്ചകോടി; രണ്ട് ദിവസത്തേക്ക് നീട്ടുമെന്ന് സൂചന

    വാഷിംങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് ദിവസത്തേക്ക് നീട്ടുമെന്ന് സൂചനയുണ്ടെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ദിവസം…

  • ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി

    ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി

    സൗദി : ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉപരോധരാജ്യങ്ങളായ സൗദി അറേബ്യ,…

  • പര്‍വേശ് മുഷ്‌റഫിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

    പര്‍വേശ് മുഷ്‌റഫിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

    ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ ഭരണാധികാരി ജനറല്‍ പര്‍വേശ് മുഷ്‌റഫിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനാണ് പച്ചക്കൊടി വീശിയിരിക്കുന്നത്. 74കാരനായ മുഷ്‌റഫിന്…

  • കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്

    കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്

    വിഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിംഗപ്പൂരില്‍ ഈ മാസം 12 നാണ് കിം-ട്രംപ് കൂടിക്കാഴ്ച. ജപ്പാന്‍ പ്രധാനമന്ത്രി…

  • റെക്കോഡ് തിരുത്തി കുറിച്ചു;ആറ്‌ വനിത അംഗങ്ങളുമായി പെഡ്രോ സാഞ്ചസിന്റെ പുതിയ മന്ത്രിസഭ

    റെക്കോഡ് തിരുത്തി കുറിച്ചു;ആറ്‌ വനിത അംഗങ്ങളുമായി പെഡ്രോ സാഞ്ചസിന്റെ പുതിയ മന്ത്രിസഭ

    മാഡ്രിഡ്: ആറ്‌ വനിത അംഗങ്ങളുമായി പെഡ്രോ സാഞ്ചസിന്റെ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. സ്‌പെയിനിലെ പുതിയ മന്ത്രിസഭയിലാണ് വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. പ്രതിരോധം, സാമ്ബത്തികം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലാണ് വനിത പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. സ്‌പെയിനിലെ…

  • മക്കയിലും മദീനയിലും സുരക്ഷാ പരിശോധന ശക്തമാക്കി

    മക്കയിലും മദീനയിലും സുരക്ഷാ പരിശോധന ശക്തമാക്കി

    സൗദി : റമദാന്‍ അവസാന പത്തിലെ തിരക്ക് കുത്തനെ കൂടിയതോടെ മക്കയിലും മദീനയിലും സുരക്ഷാ പരിശോധന ശക്തമാക്കി. ഹറം പരിധിയിലേക്ക് പ്രവേശിക്കുന്നത് മുതല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ക്യാമറാ പരിശോധനയും…

  • ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി

    ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി

    വാഷിങ്ങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. ട്രംപ് സര്‍ക്കാരിന്റെ ആദ്യ ഇഫ്താര്‍ വിരുന്നൊരുക്കലാണ് ഇന്നലെ വെറ്റ്‌ഹൈസില്‍ നടന്നത്. ഇഫ്താര്‍ വിരുന്നില്‍ 50 അതിഥികളെയാണ് ക്ഷണിച്ചിരുന്നത്. സൗദി അംബാസഡര്‍…

  • സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; 18കാരന്‍ അറസ്റ്റില്‍

    വാഷിങ്ടന്‍: സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 18കാരന്‍ അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോര്‍ദാന്‍ കോര്‍ട്ടറിനെയാണു യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ കയറി വാതിലടച്ച…