News Sections: World
-
മാമോദീസ മുക്കാന്‍ തടാകത്തില്‍ ഇറങ്ങി നിന്ന പാസ്റ്ററെ മുതല കൊണ്ടുപോയി
സതേണ്‍ എത്യോപ്യ: അബയ തടാകത്തില്‍ നടക്കാനിരുന്ന മാമോദീസ ചടങ്ങു ദുരന്തത്തില്‍ കലാശിച്ചു. 80 പേരെ മാമോദീസ നടത്താനായി കാര്‍മികനായ പാസ്റ്റര്‍ ഡോച്ചോ എഷെറ്റിന് (45) തടാകത്തില്‍ ഇറങ്ങി നിന്നപ്പോള്‍ മുതല അദ്ദേഹത്തെ കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു.…
-
യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കെടുത്തു
മനാമ: യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കെടുത്തു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ എല്‍.എം.ആര്.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ…
-
കിം ട്രംപ് ഉച്ചകോടി : സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു
സിംഗപ്പൂര്‍:യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി സംഘം അറിയിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്നും, സിംഗപ്പൂര്‍…
-
റോഹിംഗ്യകളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക ഫണ്ടുമായി ബംഗ്ലാദേശ്
ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക ഫണ്ടുമായി ബംഗ്ലാദേശ്. അഭയാര്‍ഥികള്‍ക്ക് വീട് നിര്മിച്ചുനല്കുന്നതിനായാണ് ഫണ്ട് ഉപയോഗിക്കുക. 400 കോടി ടാക്ക( ഏകദേശം 318 കോടി രൂപ) യാണ് ഇതിനായി അനുവദിക്കുക 2018-19 സാമ്പത്തിക വര്‍ഷ…
-
സൗദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസം വര്‍ധിപ്പിച്ചു
ജിദ്ദ: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസം വര്‍ധിപ്പിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ താല്പര്യപ്രകാരമാണ് ഈദുല്‍ ഫിത്തര്‍ അവധി വര്‍ധിപ്പിച്ചത്. ശവ്വാര് 9 വരെയായിരിക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജോലിക്കാര്‍ക്കുമുള്ള…
-
ചൈനയില്‍ ഇരുമ്പയിര് ഖനിയില്‍ പൊട്ടിത്തെറി: 11 പേര് മരിച്ചു
ഷെന്യാങ്: ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയാനിങിലെ ഇരുമ്പയിര് ഖനിയില്‍ പൊട്ടിത്തെറി. 11 പേര് അപകടത്തില്‍പ്പെട്ട് മരിച്ചു. 23 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ഖനിയുടെ മുകളിലുണ്ടായിരുന്ന ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 25 ഖനനത്തൊഴിലാളികള്‍ ഇപ്പോഴും ഖനിക്കുള്ളിലാണ്.…
-
അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ മാധ്യമപ്രവര്‍ത്തക മണിക്കൂറുകള്‍ കഴിയും മുന്‍പേ തിരികെയെത്തി
ഇസ്ലാമാബാദ്: അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ പാകിസ്താന് മാധ്യമപ്രവര്‍ത്തക തിരികെയെത്തി. തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ കഴിയും മുന്‍പ് തന്നെ ഇവരെ തിരികെ വിടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഗുല്‍ ബുക്കാരി എന്ന മാധ്യമപ്രവര്‍ത്തകയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്.…
-
മലേഷ്യയില്‍ അറ്റോര്‍ണി ജനറലായി ടോമി തോമസിനെ തെരഞ്ഞെടുത്തു
മലേഷ്യ: മലേഷ്യയില്‍ പുതിയ അറ്റോര്‍ണി ജനറലിനെ തെരഞ്ഞെടുത്തു. ഇന്ത്യക്കാരനായ ടോമി തോമസിനെയാണ് അറ്റോര്‍ണി ജനറലായി തെരഞ്ഞെടുത്തത്. 55 വര്‍ഷത്തിന് ശേഷമാണ് ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്തത്. നിലവിലുള്ള അറ്റോര്‍ണി ജനറലായ മുഹമ്മദ്…
-
ടുണീഷ്യയില്‍ അഭയാര്‍ത്ഥി കപ്പല്‍ തകര്‍ന്നുണ്ടായ അപകടം: 112 പേര് മരിച്ചു
ട്യൂണീഷ്യ: ടുണീഷ്യയില്‍ അഭയാര്‍ത്ഥി കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. 180 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ള യാത്രക്കാരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 180 ല്‍ 100 പേരും ടുണീഷ്യന്‍ സ്വദേശികളായിരുന്നു.…
-
ഖത്തറിനെതിരെ ഭീഷണിയുമായി സൗദിഅറേബ്യ
പാരിസ്: ഖത്തറിനെതിരെ വീണ്ടും സൗദി അറേബ്യയുടെ താക്കീത്.റഷ്യയില്‍ നിന്ന് ആയുധം സ്വീകരിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് സൗദിയുടെ ഭീഷണി.റഷ്യയുടെ എസ്-400 മിസൈല്‍ ഖത്തര്‍ വാങ്ങുന്നെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് നടപടി.ഇരു മേഖലകളിലും സമാധാനം നിലനിര്‍ത്തുന്നതിനായി ഖത്തറും റഷ്യയും…

Local News


















