News Sections: World
-
ദുബായില്‍ വധശിക്ഷയില്‍ ഇളവുലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മോചനം
ദുബായ്: റമദാന്‍ പ്രമാണിച്ച് കൊലപാതകക്കുറ്റത്തിന് വധശിക്ഷ ലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മാപ്പു നല്‍കി. കഴിഞ്ഞ വര്‍ഷം ഇവരുടെ വധശിക്ഷയില്‍ ഇളവുചെയ്തിരുന്നു. ജയില്‍മോചനത്തിന് മൂന്നുവര്‍ഷം കൂടി ബാക്കിയിരിക്കെയാണ് മാപ്പു ലഭിച്ചത്. അല്‍ഐനില്‍ ഒരു പാക്കിസ്ഥാന്‍കാരനെ കൊലപ്പെടുത്തിയ…
-
പ്രധാനമന്ത്രി മോദി മലേഷ്യയില്‍
മലേഷ്യ:ആസിയാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുന്ന മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍ എത്തിയത്. പുതിയതായി സ്ഥാനമേറ്റ…
-
സിഖ് മനുഷ്യാവകാശ പ്രവര്‍ത്തകനെ പട്ടാപകല്‍ വെടിവെച്ചുകൊന്നു
പെഷവാര്‍: പെഷവാറില്‍ സിഖ് മനുഷ്യാവകാശ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ചരണ്‍ജിത് സിംഗ് (52) ആണ് കൊല്ലപ്പെട്ടത്. സ്‌കൂം ചൗക് ഏരിയയിലെ അദ്ദേഹത്തിന്റെ ഷോപ്പില്‍ അതിക്രമിച്ച് കയറിയാണ് പ്രതികള്‍ വെടിവെച്ചത്. ചരണ്‍ജിതിനെ വെടിവെച്ച…
-
ഇസ്രയേല്‍-ഗാസ ആക്രമണം: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരണമെന്ന് യുഎസ്
വാഷിംഗ്ടണ്‍: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി യോഗം ചേരണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു എന്‍ യോഗം ചേരണമെന്ന് യുഎസ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ഗാസയിലുണ്ടായ ഉണ്ടായ ബോംബ് ആക്രമണത്തില്‍…
-
മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
മോസ്കോ: റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. അര്‍ക്കാഡെ ബച്ചെന്‍കോ എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. 41കാരനായ ബച്ചെന്‍കോയെ അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബച്ചെന്‍കോയുടെ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടെത്. 2016ല്‍…
-
യമനിലെ ഡ്രോണ്‍ നിര്‍മാണശാല സഖ്യസേന തകര്‍ത്തു:തുര്‍ക്കി അല്‍മാലിക്കി
റിയാദ്: ഹൂതികളുടെ നേതൃത്വത്തിലൂള്ള ഡ്രോണ്‍ നിര്‍മാണശാല സഖ്യസേന തകര്‍ത്തതായി വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഇറാന്‍ വികസിപ്പിച്ചെടുത്ത അബാബില്‍ ടൈപ് ഡ്രോണുകളാണ് ഹൂതികള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍…
-
രാജകീയ വിവാഹത്തിനൊരുങ്ങി ബ്രിട്ടീഷ് രാജകുടുംബം;പതിവ് തെറ്റിച്ച് ശനിയാഴ്ച
ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും മേഗന്‍ മാര്‍ക്കിളുമായുള്ള വിവാഹം ഇന്ന് ഉച്ചയ്ക്ക് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ കാര്‍മികത്വത്തില്‍ നടക്കും. വാരാന്ത്യങ്ങള്‍ തിരഞ്ഞെടുക്കാത്ത രാജകീയ വിവാഹങ്ങളുടെ…
-
മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ വിമാനത്താവളത്തില്‍ കൂറ്റന്‍ മിസൈല്‍ വേധ മതില്‍ തീര്‍ത്ത് ഇസ്രയേല്‍
ജോര്‍ദാന്‍: മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ കൂറ്റന്‍ മിസൈല്‍ വേധ മതില്‍ തീര്‍ത്ത് ഇസ്രയേല്‍. ജോര്‍ദാന്‍ അതിര്‍ത്തിയിലെ പുതിയ വിമാനത്താവളത്തിന്റെ സുരക്ഷയുടെ ഭാഗമായിട്ടാണ് മിസൈല്‍ തടയാനും ഇസ്രയേല്‍ വേലി കെട്ടിയിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിക്ക് സുരക്ഷ…
-
ക്യൂബയില്‍ യാത്രാ വിമാനം തകര്‍ന്ന് 105 പേര്‍ മരിച്ചു
ഹവാന: ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ യാത്രാ വിമാനം തകര്‍ന്ന് 105 പേര്‍ മരിച്ചു.മെക്സിക്കന്‍ കമ്പനിയില്‍ നിന്ന് വാടകയ്ക്കെടുത്ത കാലപ്പഴക്കമുള്ള ബോയിങ് വിമാനം ഹവാനയില്‍ നിന്ന് പറന്നുയര്‍ന്ന് അധികം കഴിയും മുന്‍പ് നിലംപൊത്തുകയായിരുന്നു.ആകെ മൂന്നു പേര്‍…
-
യുഎസില്‍ സ്കൂളില്‍ വെടിവയ‌്പ‌്: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 10 മരണം
വാഷിങ‌്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ സാന്റ ഫെ ഹൈസ്കൂളില്‍ വെടിവയ‌്പ‌്. വിദ്യാര്‍ഥികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് അമേരിക്കന്‍ സമയം രാവിലെ ഒമ്പ തോടെ വെടിവയ‌്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു…

Local News









