News Sections: World
-
വിവാദങ്ങള്‍ തിരിച്ചടിയായി; കേംബ്രിഡ്ജ് അനലിറ്റിക്ക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറല്‍ കോടതിയില്‍
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യത അടിച്ചു മാറ്റി വിവാദം സൃഷ്ടിച്ച കേംബ്രിഡ്ജ് അനലറ്റിക്ക പാപ്പരായി. ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച വിവാദങ്ങള്‍ തിരിച്ചടിയായതോടെയാണ് കമ്പനി പാപ്പരായത്. ഇതോടെ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ന്യൂയോക്കിലെ…
-
ഗര്‍ഭസ്ഥ ശിശുവിന്റെ ഇമേജ് നിങ്ങള്‍ക്കിനി പ്രിന്റ് ചെയ്തെടുക്കാം
ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് കാണണമെന്ന് ആഗ്രഹമുളള ദമ്പതിമാര്‍ക്ക് സന്തോഷവാര്‍ത്ത. ബ്രസീലിലെ ഗവേഷകരാണ് പുതിയ ടെക്നോളജിയുമായി ലോകത്തിന്റെ മുന്നിലേക്ക് എത്തുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ സാധ്യമാക്കുന്നത്.…
-
പഠനയാത്രക്ക് പോയ ബസ് ട്രക്ക് ബസ്സുമായി കൂട്ടിയിടിച്ചു; അധ്യാപികയും വിദ്യാര്‍ത്ഥിയും മരിച്ചു
ന്യൂജഴ്സി: പഠനയാത്രക്ക് കുട്ടികളുമായി പോയ സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അധ്യാപികയും വിദ്യാര്‍ഥിയും മരിച്ചു. യു.എസിലെ ന്യൂ ജഴ്സിയിലാണ് അപകടമുണ്ടായത്. 43 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.20ഓടെ ന്യൂജഴ്സിയിലെ മൗണ്ട് ഒലിവ്…
-
ആണവ നിരായുധീകരണം നടത്തിയാല്‍ അധികാരത്തില്‍ തുടരാം, അല്ലെങ്കില്‍ ഗദ്ദാഫിയുടെ വിധിയായിരിക്കും: കിമ്മിനോട് ട്രംപ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും വീണ്ടും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു. ആണവ നിരായുധീകരണത്തില്‍ കിമ്മിന് മുന്നറിയിപ്പുമായി വന്നരിക്കുകയാണ് ട്രപ് ഇപ്പോള്‍. ആണവായുധങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ അധികാരത്തില്‍ തുടരാമെന്നും അതല്ലെങ്കില്‍, ലിബിയന്‍…
-
നായകളുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു
ഒക്ലഹോമ(അമേരിക്ക): നായകളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട വീട്ടമ്മയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ട്രേസി ഗ്രേഷ്യ എന്ന 52കാരിയെയാണ് അയല്‍വാസിയുടെ നായകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. മെയ് 10നാണ് ട്രേസി കൊല്ലപ്പെട്ടത്. എന്നാല്‍, കൊല്ലപ്പെട്ടത്…
-
ഇന്തോനേഷ്യയില്‍ വീണ്ടും ഭീകരാക്രമണം: നാല് പേര് കൊല്ലപ്പെട്ടു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടുമുണ്ടായ ഭീകരാക്രമണം. പോലീസ് ആസ്ഥാാനത്തേക്കുണ്ടായ ആക്രമണത്തില്‍ നാലു അക്രമികളെ പോലീസ് വെടിവച്ചുകൊന്നു. ഒരു പോലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.പോലീസ് ആസ്ഥാനത്തേക്കുള്ള സെക്യൂരിറ്റി ഗേറ്റിന് സമീപം കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ഒരാള്‍…
-
അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി
ക്വലാലംപൂര്‍: ലൈംഗികാപവാദക്കേസില്‍ തടവിലായിരുന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പു നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മഹാതിര്‍ ശക്തമായ ഇടപെടലുകളാണ് ഇബ്രാഹിമിന്റെ മോചനത്തിന് വഴി വച്ചത്. പ്രതിപക്ഷസഖ്യത്തിലെ മുഖ്യകക്ഷിയായ…
-
അസംസ്കൃത എണ്ണ വില ഉയരുന്നു; ബാരലിന് 80 ഡോളറിനരികെ
ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നു. ബാരലിന് 79.22 ഡോളര്‍ എന്ന നിലയില്‍ മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് വില എത്തിനില്‍ക്കുന്നത്.എണ്ണ കയറ്റുമതിക്ക് ഇറാനു മേല്‍ അമേരിക്ക നിയന്ത്രണം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങളാണ്…
-
അപ്രതീക്ഷിത നീക്കവുമായി വീണ്ടും വടക്കന്‍ കൊറിയ
പൊങ്യങ്: അപ്രതീക്ഷിത നീക്കവുമായി വീണ്ടും വടക്കന്‍ കൊറിയ. തെക്കന്‍ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കന്‍ കൊറിയ റദ്ദാക്കി. അമേരിക്കയുമായി തെക്കന്‍ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തില്‍ ക്ഷോഭിച്ചാണ് നടപടി. ഏപ്രിലില്‍ നടന്ന…
-
ജലാശയത്തില്‍ പ്രത്യേകതരം ആല്‍ഗകള്‍: മുന്നറിയിപ്പുമായി അബുദാബി
അബുദാബി: ജലാശയത്തില്‍ കണ്ടത് പ്രത്യേക തരം ആല്‍ഗകള്‍. മുന്നറിയിപ്പ് നല്കി അബുദാബി പരിസ്ഥിതി വകുപ്പ് മന്ത്രാലയം. സാദിയാത്ത് ദ്വീപിന് സമീപമാണ് പ്രത്യേകതരം ആല്‍ഗകള്‍ ശ്രദ്ധയില്‍ പെട്ടത്. കടല്‍ വെള്ളത്തിലും ശുദ്ധജലമുള്ളിടത്തും പെട്ടന്ന് വളരാന്‍ ശേഷിയുള്ള…

Local News















