News Sections: World
-
കുഞ്ഞിനെ യുഎഇയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച അച്ഛന് പിടിയില്‍
ഫുജൈറ: സ്വന്തം കുഞ്ഞിനെ അമ്മയില്‍ നിന്നും പിരിച്ച് യുഎഇയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച അച്ഛന് പിടിയില്‍. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം കുഞ്ഞ് അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ അച്ഛന് കുഞ്ഞിനെ കാണാനുള്ള അനുവാദം…
-
ചരിത്രം കുറിച്ച് മഹാതിര്‍; മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് വിജയം
കോലാലമ്പൂര്‍: മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയവമായി മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്. ഭരണ സഖ്യമായ ബാരിസണ്‍ നാസണലിന്റെ 60 വര്‍ഷത്തെ ഭരണത്തിനാണ് പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പന്‍ വിരാമമിട്ടത്. 222 അംഗ മലേഷ്യന്‍ പാര്‍ലമെന്റില്‍…
-
വിജയ് മല്യക്ക് എതിരെ യു കെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ലണ്ടന്‍ :വിജയ് മല്യക്ക് എതിരെ യു കെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒന്‍പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ നിയമത്തില്‍ നിന്നും ഒളിച്ചോടുകയാണോയെന്ന് യുകെ ഹൈക്കോടതി ചോദിച്ചു.…
-
490 കോടി വെളിപ്പിച്ചു ;പാക് മുന്പ്രധാനമന്ത്രിക്കെതിരെ വീണ്ടും അന്വേഷണക്കുരുക്ക്
ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന പാക് മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ വീണ്ടും അന്വേഷണക്കുരുക്ക്. 490 കോടി ഡോളറിന്റെ കള്ളപ്പണം ഇന്ത്യയില്‍ വെളുപ്പിച്ചെന്ന ആരോപണത്തിലാണ് ഇക്കുറി ഷെരീഫിനെതിരേ അന്വേഷണ ഉത്തരവിട്ടത്. നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ (എന്‍എബി)…
-
ഇറാന് ആണവകരാര്‍; പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാന് ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരായ ഉപരോധം നിര്‍ത്തിവെച്ച നടപടി പുതുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇറാനിലെ ജീര്‍ണിച്ച സര്‍ക്കാരിന് കീഴില്‍ ആണവായുധം…
-
ജനങ്ങള്‍ ഭീതിയില്‍; കോംഗോയില്‍ എബോള പടരുന്നു; 17 പേര് മരിച്ചു
കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര് മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. എബോള…
-
വിവാഹത്തിന് വധുവെത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു
ബ്രസീലിയ: വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമര്‍ന്നു.എന്നാല്‍ അപകടത്തില്‍ നിന്ന് വധു അത്ഭുതകരമായി രക്ഷപെട്ടു. ദുരന്തം ഒഴിവായ ആശ്വാസത്തില്‍ വിവാഹ ചടങ്ങുകള്‍ ആഘോഷപൂര്‍വ്വം തന്നെ നടന്നു.ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ്…
-
അല്‍ ബാത്തിന : ഒമാനിലെ ഏറ്റവും വലിയ എക്സ്പ്രസ്വേ തയ്യാര്‍
മസ്കത്ത് : ഒമാനിലെ തന്നെ ഏറ്റവും വലിയതും ആധുനിക രീതിയിലുളളതുമായ റോഡ് നിര്‍മ്മാണ പദ്ധതി അല്‍ ബാത്തിന എക്സ്പ്രസ് വേ ഗതാഗതത്തിന് തയ്യാര്‍. 270 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗതാഗത-വാര്‍ത്താ വിനിമയ…
-
ത്രിരാഷ്ട്ര സന്ദര്‍ശനം: ഉപരാഷ്ട്രപതി ഗ്വാട്ടിമാലയില്‍
ഗ്വാട്ടിമാല സിറ്റി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു തുടക്കമായി. ഞായറാഴ്ച ഗ്വാട്ടിമാലയിലെത്തിയ വെങ്കയ്യ നായിഡുവിനെ ഗ്വാട്ടിമാല വിദേശകാര്യമന്ത്രി സാന്ദ്ര ജോവലും ഗ്വാട്ടിമാലയിലെ ഇന്ത്യന്‍ അംബാസഡര്‍ സജീവ് ബാബു കുറുപ്പും ചേര്‍ന്നു സ്വീകരിച്ചു.…
-
യോഗ പഠനത്തിനു മുന്‍ഗണ നല്കി സൗദി
ജിദ്ദ : യോഗ ഒരു അനൂഭൂതിയാണ്. മനസും ശരീരവും ആത്മാവും ഒന്നിച്ചു ചേരുന്ന ആ അതുല്യ അനുഭവത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയാണ് സൗദിയും. അടുത്തിടെയാണ് സൗദി വാണിജ്യ -നിക്ഷേപ മന്ത്രാലയം യോഗ പഠനത്തെയും പരിശീലനത്തെയും…

















