News Sections: World
-
ആരോഗ്യ തട്ടിപ്പ്: അമേരിക്കയില്‍ മൂന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പിടിയില്‍
വാഷിങ്ടണ്‍: ആരോഗ്യ തട്ടിപ്പ് നടത്തിയതിന് മൂന്ന് ഇന്ത്യന്‍ അേമരിക്കന്‍ ഡോക്ടര്‍മാരെ പെന്‍സില്‍വാനിയയില്‍ നിന്ന് പിടികൂടി. ഡോ. കൃഷ്ണകുമാര്‍ അഗര്‍വാള്‍ (73), ഡോ. മധു അഗര്‍വാള്‍(68), ഡോ. പാര്‍ത്ഥ് ഭാരില്‍(69) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നിന് അടിമയായവര്‍ക്ക്…
-
ഒടുവില്‍ സമ്മതിച്ചു, നീലച്ചിത്ര നടിക്ക് പണം നല്‍കിയിരുന്നുവെന്ന് ട്രംപ്
വാഷിങ്ടണ്‍: നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പായാണ് സ്റ്റോമിക്ക്് പണം നല്‍കിയത്. തന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കല്‍…
-
യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ വിധിച്ചു
സന: യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ വിധിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജെയിലില്‍ കഴിയുന്നത്. കൊലക്കേസിലാണ് നിമിഷയ്ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. യെമനി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിമിഷ.…
-
ദയാവധത്തിനായി ഡേവിഡ് ഗൂഡാള്‍ നാടുവിടാനൊരുങ്ങുന്നു
സിഡ്‌നി: ദയാവധത്തിനായി ഒരു വന്‍കരയില്‍നിന്ന് മറ്റൊരു വന്‍കരയിലേക്ക് പോകാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാള്‍. സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ഡേവിഡിന് 104 വയസ്സായി. ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാലാണ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസല്‍ ലൈഫ്…
-
പരിശീലനത്തിനിടെ യു.എസ് സൈനിക വിമാനം തകര്‍ന്നു വീണു; അഞ്ചു മരണം
വാഷിങ്ടണ്‍: യു.എസിന്റെ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് അഞ്ചു മരണം. ദക്ഷിണ അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹൈവേയിലാണ് വിമാനം തകര്‍ന്ന് വീണത്. പരശീലനപ്പറക്കലിനിടെയാണ് അപകടം. സി130 എന്ന സൈനിക വിമാനമാണ്…
-
ചിലിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി
സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
-
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം
ലണ്ടന്‍: മാധ്യമപ്രവര്‍ത്തനം പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. 1993ലാണ് യു.എന്‍ ആദ്യമായി മേയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിക്കുന്നത്. സര്‍ക്കാറുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഒാര്മിപ്പിച്ചും, 1991ല്‍…
-
കെനിയയിലെ വെള്ളപ്പൊക്കം: നൂറിലധികം പേര് മരിച്ചു
നൈറോബി: കെനിയയില്‍ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. 2,10,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും റെഡ്ക്രോസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതല്‍ പേര് മരിച്ചത്.…
-
ബ്രസീലില്‍ സാവോ പോളോയില്‍ അഗ്‌നിക്കിരയായ 26നില കെട്ടിടം തകര്‍ന്നു
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ 26നില കെട്ടിടത്തില്‍ തീപിടുത്തം. അഗ്‌നിക്കിരയായ കെട്ടിടം തകര്‍ന്നു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഒരാള്‍ മരിച്ചതായും ഒരു അഗ്‌നിശമനസേന ഉദ്യോഗസ്ഥന് പരുക്കേറ്റതായും പ്രദേശിക മാധ്യമങ്ങള്‍…
-
ഗ്രീന്‍ കാര്‍ഡിനുള്ള തടസങ്ങള്‍ നീക്കണമെന്ന് ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അനന്തമായ തടസങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള ഐ.ടി ജീവനക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ന്യൂജേഴ്സിയിലും പെന്‍സില്‍വാനിയയിലും രണ്ട് കൂറ്റന്‍ റാലികള്‍ അവര്‍ നടത്തുകയും ചെയ്തു.…

Local News


















