News Sections: World
-
ഇറാഖില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് ചരിത്രവിജയം; രണ്ടു വനിതകള്‍ കമ്മ്യൂണിസ്റ്റ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക്
ബാഗ്ദാദ് : ഇറാഖില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ടിക്ക് ചരിത്ര വിജയം. അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ്സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാര്‍ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1934ല്‍ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ്…
-
ഗാസയില്‍ മരണം 55 ആയി; ഇസ്രയേലിനെതിരെ പ്രതിഷേധം രൂക്ഷം
ഗാസ സിറ്റി: ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ സേന നടത്തിയ ആക്രമണനത്തില്‍ 55 പേര് കൊല്ലപ്പെട്ടതിനു പിന്നാലെമേഖലയില് സംഘര്‍ഷം രൂക്ഷം. ഇസ്രയേല്‍ രൂപീകരണത്തിന്റെ 70ാം വാര്‍ഷികവേളയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 1948 മേയ് 14നായിരുന്നു ഇസ്രയേല്‍ രൂപീകരണം.…
-
അബുദാബിയില്‍ മിനി ബസുകള്‍ കൂട്ടിയിടിച്ചു; 32 പേര്‍ക്ക് പരിക്ക്
അബുദാബി: അബുദാബിയില്‍ ഞായറാഴ്ച്ചയുണ്ടായ റോഡപകടത്തില്‍ 32 പേര്‍ക്ക് പരിക്ക്. ഞായറാഴ്ച്ച വൈകുന്നേരം 4:35 ഓടുകൂടിയാണ് എംബസി ഡിസ്ട്രിക്ടിന് സമീപം പെപ്സി-കോകകോള ഫാക്ടറികള്‍ക്ക് അരികിലായി മിനിബസുകള് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.ഒരു…
-
യു.എ.ഇയില്‍ ശക്തമായ കൊടുങ്കാറ്റ്; ജാഗ്രതാ നിര്‍ദ്ദേശമായി അധികൃതര്‍
ദുബായ് : യു.എ.ഇയില്‍ ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് റോഡുകളും പാര്‍ക്കുകളും അടച്ചുപൂട്ടി. അസ്ഥിരമായ കാലാവസ്ഥ മൂലം ദുബായില്‍ നിന്നുള്ള അനേകം ഫ്ലൈറ്റുകള്‍ ഇന്നലെ വൈകിയിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ യുഎഇ ജനജീവിതം ദുരന്തത്തിലായി. നാഷണല്‍ സെന്റര്‍ ഫോര്‍…
-
എന്റെ വാക്കുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു : നവാസ് ഷെരീഫ്
കറാച്ചി: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് നവാസ് ഷെരീഫ്. പാക് ഭീകരരുടെ പങ്ക് സമ്മതിച്ച് കൊണ്ടു ഡോണ്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്നായിരുന്നു നവാസ് ഷെരീഫ്…
-
ഇന്തോനേഷ്യയില്‍ വീണ്ടും ഭീകരാക്രമണം; രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ പോലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പോലീസുകാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും പോലീസ് ആസ്ഥാനത്തേക്ക് ബൈക്ക്…
-
പടിഞ്ഞാറന്‍ ആസ്ത്രേലിയയില്‍ 4 കുട്ടികളടക്കം 7 പേര് മരിച്ച നിലയില്‍
പെര്‍ത്ത്: പടിഞ്ഞാറന്‍ ആസ്ത്രേലിയയില്‍ കുട്ടികളടക്കം ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ഗററ്റ് നദിക്ക് സമീപം ഓസ്മിങ്ടോണ് പട്ടണത്തിലെ കെട്ടിടത്തിലാണ് നാല് കുട്ടികളുടേയും മൂന്ന് മുതിര്‍ന്നവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇവര്‍ എങ്ങിനെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്തുനിന്നും…
-
ദുബായ് സൂപ്പര്‍ സെയില്‍ രണ്ടാം ദിവസത്തിലേക്ക് ; മാളുകളില്‍ 90% വരെ ഡിസ്കൗണ്ട്
ദുബായ്: ദുബായ് സൂപ്പര്‍ സെയില്‍ രണ്ടാം ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പര്‍ സെയില്‍ ആരംഭിച്ചത്. ഫാഷന്‍, ഡൈനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട കടകള്‍ 25 മുതല്‍ 90 ശതമാനം വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്. കൂടാതെ ക്യാഷ്ബാക്ക്…
-
ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മും തമ്മില്‍ ചര്‍ച്ച സിംഗപ്പൂരില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചത്രപരമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. സിംഗപ്പരില്‍ ജൂണ്‍ 12 -നാണ് കൂടിക്കാഴ്ച നടക്കുകയെന്ന് ട്രംപ് തന്റെ ട്വിറ്ററില്‍ കുറിച്ചു.വടക്കന്‍ കൊറിയയില്‍…
-
ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഇറാന് ആക്രമണം
ദമസ്കസ്: ഇസ്രായേലി സൈനിക കേന്ദ്രത്തിന് നേരെ സിറയയിലുള്ള ഇറാന് സൈന്യം ആക്രമണം നടത്തി. ഗോലാന്‍ കുന്നുകളിലുള്ള സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇന്നലെ അര്‍ധരാത്രിക്കു ശേഷമായിരുന്നു ആക്രമണം. ആഭ്യന്തര യുദ്ധത്തില്‍…

Local News


















