News Sections: World
-
കിം- ട്രംപ് കൂടിക്കാഴ്ച ; പ്യോങ്യാങിനെക്കുറിച്ചുള്ള നയത്തില്‍ മാറ്റമില്ലെന്ന് യു എസ്
വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ചൊവ്വാഴ്ച നടക്കും. സിംഗപ്പൂരില്‍ പ്രാദേശിക സമയം ഒമ്പതിനാണ് കൂടിക്കാഴ്ച നടക്കുകയെന്ന് വൈറ്റ് ഹൗസ് പ്രസ്…
-
സ്റ്റാര്‍ബക്സ് തലപ്പത്തുനിന്നും ഹൊവാര്‍ഡ് ഷുല്‍റ്റ്സ് പടിയിറങ്ങുന്നു
വാഷിംഗ്ടണ്‍: അമേരിക്കന്‍ കോഫി കമ്പനിയായ സ്റ്റാര്‍ബക്ക്സിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് വാര്‍ഡ് ഷുല്‍റ്റ്സ് തല്സ്ഥാനമൊഴിയുന്നു. മൂന്നു പതിറ്റാണ്ടിലേറെ കമ്പനിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഷുല്‍റ്റ്സ് സ്ഥാനമൊഴിയുന്നത്. കഴിഞ്ഞവര്‍ഷം അദ്ദേഹം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം കെവിന് ജോണ്സണ്…
-
പാലസ്തീന് നേഴ്സിനെ ഇസ്രയേല്‍ വെടിവച്ച് കൊലപ്പെടുത്തി
ഗാസ: പാലസ്തീന് നേഴ്സിനെ ഇസ്രയേല്‍ വെടിവച്ച് കൊലപ്പെടുത്തി. ഇസ്രയേല്‍ സൈനികരാണ് റസാന് അല്‍ നജ്ജര്‍ എന്ന ഇരുപത്തിയൊന്നുകാരിയെ വെടിവച്ചുകൊന്നത് എന്നാണ് പാലസ്തീന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ മാര്‍ച്ച് അവസാനം മുതല്‍ ഇസ്രയേല്‍…
-
യു.എ.ഇയും റഷ്യയും നയതന്ത്ര പങ്കാളിത്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു
ദുബായ്: രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിനുള്ള നയതന്ത്ര പങ്കാളിത്ത ഉടമ്ബടിയില്‍ യു.എ.ഇയും റഷ്യയും ഒപ്പുവെച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍…
-
കുവൈറ്റില്‍ 13നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഇലക്ട്രിക്ക് സിഗരറ്റുകള്‍ക്ക് അടിമകള്‍
കുവൈറ്റ് സിറ്റി: രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂന്നു ശതമാനം പേര് ഇലക്ട്രിക് സിഗരറ്റുകള്‍ വലിക്കുന്നവര്‍. വിദ്യാര്‍ത്ഥി കള്‍ക്കിടയിലെ പുകവലിയുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ആണ്‍കുട്ടികളില്‍ 3.1 ശതമാനവും…
-
സഭയില്‍ അഞ്ചു മിനിറ്റ് വൈകി ; ബ്രിട്ടീഷ് മന്ത്രി രാജി വെച്ചു
ബ്രിട്ടന്: പാര്‍ലമെന്റ് ചര്‍ച്ചയില്‍ വൈകിയെത്തിയതിന് ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് മൈക്കിള്‍ ബേറ്റസ് രാജിവച്ചു. ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ മന്ത്രിയാണ് രാജി വച്ചത്. അഞ്ച് മിനിട്ടു മാത്രമാണു താമസിച്ചതെങ്കിലും സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് പറഞ്ഞ് അദ്ദേഹം…
-
സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം
ഹൂസ്റ്റണ്‍: അമേരിക്കയില്‍ നടന്ന ദേശീയ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. കൊയ്നേനി (koinonia) എന്ന വാക്കിന്റെ സ്പെല്ലിംഗ് കൃത്യമായി പറഞ്ഞാണ് കാര്‍ത്തിക് നെമ്മനി എന്ന പതിന്നാലുകാരന് 42,000…
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലീയും തമ്മില്‍ കൂടിക്കാഴ്ച ആരംഭിച്ചു
സിംഗപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹെസിന് ലോംഗും തമ്മില്‍ കൂടിക്കാഴ്ച ആരംഭിച്ചു. മികച്ച ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയായ നാന്യാങ്ങ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കും. പിന്നീട് അദ്ദേഹം യൂണിവേഴ്സിറ്റി പ്രസിഡന്റുമായും ബോര്‍ഡ്…
-
ശ്രീലങ്കയുടെ പരിഷ്കരിച്ച പുതിയ മാപ്പ് ഇന്ന് പുറത്തിറങ്ങും
ശ്രീലങ്ക: ശ്രീലങ്കയുടെ പരിഷ്കരിച്ച പുതിയ മാപ്പ് ഇന്ന് പുറത്തിറങ്ങും. കൊളംബോ തുറമുഖ നഗരത്തിന്റെ രണ്ട് ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടെയുള്ള പരിഷ്കരിച്ച മാപ്പുകളാണ് ഇന്ന് പുറത്തിറക്കുന്നത്. ലാന്‍ഡ് ആന്‍ഡ് ലാന്‍ഡ് ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ…
-
ഇറാനിലെ പാക് പ്രവിശ്യയിലെ തീവ്രവാദികളുടെ രഹസ്യകേന്ദ്രം സുരക്ഷാവിഭാഗം തകര്‍ത്തു
ടെഹ്റാന്: ഇറാനിലെ സിസ്ഥാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തീവ്രവാദികളുടെ രഹസ്യകേന്ദ്രം സുരക്ഷാവിഭാഗം തകര്‍ത്തു. ആക്രമണത്തില്‍ ഒരു ചാവേര്‍ ഭടന് കൊല്ലപ്പെട്ടു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ക്വാന്ബരി പറഞ്ഞു. തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍…

Local News
















