News Sections: World

  • യു.എ.ഇ വിസ നിയമം: തൊഴില്‍ അന്വേഷകര്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും ഇളവുകള്‍

    യു.എ.ഇ വിസ നിയമം: തൊഴില്‍ അന്വേഷകര്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും ഇളവുകള്‍

    ദുബായ്: യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വിസയും, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങുകയും ചെയ്യാം. തൊഴിലാളിക്ക് 3000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന…

  • 10 കോടി സമ്മാനത്തുക ഫ്രിഡ്ജില്‍ കിടന്നത് 38 ദിവസം

    10 കോടി സമ്മാനത്തുക ഫ്രിഡ്ജില്‍ കിടന്നത് 38 ദിവസം

    ക്യാന്‍ബെറ: ലോട്ടറി അടിച്ചു. അതും ഒന്നാം സമ്മാനം തന്നെ. സമ്മാനത്തുക 10 കോടി രൂപ. പക്ഷേ സമ്മാനാര്‍ഹമായ ലോട്ടറി ഉടമസ്ഥന്‍ അറിയാതെ ഫ്രിഡ്ജില്‍ കിടന്നത് 38 ദിവസം. ഓസ്ട്രേലിയയില്‍ ആണ് സംഭവം. വടക്കന്‍ മേഖലയായ…

  • അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

    അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

    വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 930 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഇടപാട്. അമേരിക്കന്‍ കോണ്‍ഗ്രസ് ആണ് ഇടപാടിന് അംഗീകാരം നല്‍കിയത്. നേരത്തെ ബോയിങ്ങും ഇന്ത്യന്‍ പങ്കാളി…

  • യു എ ഇയില്‍ 400 സ്ഥലങ്ങളില്‍ ഒരാഴ്ചത്തേക്ക് സൗജന്യ വൈഫെ

    യു എ ഇയില്‍ 400 സ്ഥലങ്ങളില്‍ ഒരാഴ്ചത്തേക്ക് സൗജന്യ വൈഫെ

    ദുബായ് : യു എ ഇയില്‍ ടെലികോം കമ്പനിയായ ഡു ഒരാഴ്ചത്തേക്ക് സൗജന്യ വൈഫെ പ്രഖ്യാപിച്ചു. ഈ മാസം 18 വരെ യു.എ.ഇയിലെ 400 ലേറെ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.കീപ്…

  • പേന്‍ ചെള്ള് വില്ലനായി;അഞ്ച് വയസുകാരി കുഴഞ്ഞു വീണു

    വാഷിങ്ടണ്‍: പേന്‍ ചെള്ള് കടിച്ചതിനെ തുടര്‍ന്ന് അഞ്ചു വയസ്സുകാരി കുഴഞ്ഞു വീണു. അമേരിക്കയിലെ മിസ്സിസ്സിപ്പിയാണ് സംഭവം. തലേദിവസം രാത്രിവരെ ചുറുചുറുക്കോടെ ഓടി കളിച്ചു നടന്ന കെയ്‌ലിന്‍ ഗ്രിഫിന്‍ എന്ന പെണ്‍കുട്ടിയാണ് ബുധനാഴ്ച രാവിലെ ഉറക്കമെണീറ്റ…

  • റോഹിങ്ക്യന്‍ ക്യാമ്പുകളിലെ വിദേശ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്​ പ്രത്യേക വിസ -ശൈഖ്​ ഹസീന

    റോഹിങ്ക്യന്‍ ക്യാമ്പുകളിലെ വിദേശ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്​ പ്രത്യേക വിസ -ശൈഖ്​ ഹസീന

    ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സന്നദ്ധ പ്രവര്‍ത്തകരുടെ ​വിസ പ്രശ്​നം പരിഹരിക്കു​െമന്ന്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന. മ്യാന്‍മറിലെ കാനഡയുടെ പ്രത്യേക നയതന്ത്ര പ്രതിനിധി ബോബ്​ റെയെ സന്ദര്‍ശിച്ച ശേഷമാണ്​ പ്രധാനമന്ത്രി…

  • ട്രംപും കിമ്മും സമാധാന കരാറില്‍ ഒപ്പിട്ടു

    ട്രംപും കിമ്മും സമാധാന കരാറില്‍ ഒപ്പിട്ടു

    സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. ഉന്നുമായുള്ള കൂടിക്കാഴ്ച താന്‍ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി നല്ല ബന്ധം…

  • യു.എ.ഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

    യു.എ.ഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

    അബുദാബി: യുഎഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ മൂന്ന് ദിവസമാണ് അവധി. പെരുന്നാള്‍ 15നാണെങ്കില്‍ 17 വരെയും അവധിയുണ്ടാകും. 18മുതല്‍ സര്‍ക്കാര്‍…

  • ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്

    ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്

    ജിദ്ദ : ലോകത്ത് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ 30 ശതമാനവും പാഴാക്കി കളയുന്നതാണ്…

  • ട്രംപും കിമ്മും സിംഗപ്പൂരില്‍; നിര്‍ണായക കൂടിക്കാഴ്ച നാളെ

    ട്രംപും കിമ്മും സിംഗപ്പൂരില്‍; നിര്‍ണായക കൂടിക്കാഴ്ച നാളെ

    സിംഗപ്പൂര്‍: ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ചയ്ക്കായി ഇരുനേതാക്കളും സിംഗപ്പൂരിലെത്തി. നാളെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച. എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇരുനേതാക്കളും ഞായറാഴ്ചയാണ്…