റെക്കോഡ് തിരുത്തി കുറിച്ചു;ആറ്‌ വനിത അംഗങ്ങളുമായി പെഡ്രോ സാഞ്ചസിന്റെ പുതിയ മന്ത്രിസഭ


മാഡ്രിഡ്: ആറ്‌ വനിത അംഗങ്ങളുമായി പെഡ്രോ സാഞ്ചസിന്റെ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. സ്‌പെയിനിലെ പുതിയ മന്ത്രിസഭയിലാണ് വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. പ്രതിരോധം, സാമ്ബത്തികം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലാണ് വനിത പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. സ്‌പെയിനിലെ 350 അംഗ പാര്‍ലമെന്റില്‍ സീറ്റില്‍ 84 സീറ്റുമായാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഭരണപക്ഷത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.


സാമ്ബത്തിക മാന്ദ്യത്തെ ഒഴിവാക്കാനും, കാറ്റാലിയന്‍ ദേശീയവാദികളുമായി നടക്കുന്ന കടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കാനുമാണ് എക്കണോമിക്‌സ് പ്രൊഫസറായ സാഞ്ചസ് മുന്‍ഗണന നല്‍കിയിരിക്കുന്നത്




Sharing is Caring