News Sections: World
-
ബ്രെക്സിറ്റിനു ശേഷമുള്ള നിലപാടുകള്‍ മയപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്
ബ്രിട്ടന്: ബ്രെക്സിറ്റിനു ശേഷം സ്വീകരിക്കുന്ന നിലപാടുകള്‍ മയപ്പെടുത്തണമെന്ന് ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയനോട് നല്ല സമീപനം സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടന് തിരിച്ചടിയാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്കി.കുടിയേറ്റ വിഷയം മുഖ്യവിഷയമാക്കി ചേര്‍ന്ന യൂറോപ്യന്‍ ഉച്ചകോടിക്കിടെയാണ്…
-
മൗണ്ട് അഗുംഗ് അഗ്നിപര്‍വതം തീതുപ്പി; ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
ബാലി: അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. മൗണ്ട് അഗുംഗ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊട്ടിത്തെറിക്കു പിന്നാലെ വിമാനത്താവളം പുകയും ചാരവുംകൊണ്ടു മൂടി. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനത്താവളം…
-
നൈജീരിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്
അബുജ: നൈജീരിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പതുപേര്‍ മരിച്ചു. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലഗോസിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ അഞ്ച് ബസ്സുകളുള്‍പ്പെടെ സമീപത്തുണ്ടായിരുന്ന അമ്പതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ലാഗോസ്-ഇബദാന്‍ എക്സ്പ്രസ്വേയില് തിരക്കേറിയ…
-
ലണ്ടനിലെ മൃഗങ്ങള്‍ക്ക് ഇനി ആശ്വാസം;മൃഗശാലയില്‍ ഒരുക്കുന്നത് ഐസ് ലോലി പോപ്
ലണ്ടന്‍: ബ്രിട്ടന് ചൂട് കൂടുമ്പോള്‍ ലണ്ടനിലെ മൃഗശാലയില്‍ മൃഗങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഗൊറില്ലകള്‍ക്കും കുരങ്ങുകള്‍ക്കുമെല്ലാം ഐസ് ലോലി പോപാണ് ചൂട് കാലത്ത് നല്‍കുന്നത്. ബ്രിട്ടനിലെ ഉരുകുന്ന ചൂടില്‍ മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്ക് കൂടി…
-
തായ്ലന്ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
തായ്ലന്ഡ്: വടക്കന്‍ തായ്ലന്ഡിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്ബോള്‍ ടീമിനെ രക്ഷിക്കാന്‍ നാലാം ദിവസവും ശ്രമം തുടരുന്നു. ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 12 ആണ്‍കുട്ടികളും പരിശീലകരും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ജീവനുണ്ടെന്നാണ് അധികൃതര്‍…
-
പോപ് രാജാവ് മൈക്കിള്‍ ജാക്സന്റെ പിതാവ് ജോ ജാക്സണ് അന്തരിച്ചു
ന്യൂയോര്‍ക്ക്: പോപ് സംഗീതത്തിലെ ഇതിഹാസമായിരുന്ന മൈക്കിള്‍ ജാക്സന്റെ പിതാവ് ജോ ജാക്സണ് (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെയാണ് സംഭവിച്ചത്. പ്രശസ്ത ഗായിക ജാനറ്റ് ജാക്സണ് മകളാണ്. മൈക്കിള്‍…
-
ബന്ധം ഉൗട്ടിയുറപ്പിക്കാന്‍ യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യയിലേക്ക്
വാഷിങ്ടണ്‍: ബന്ധം ഉൗട്ടിയുറപ്പിക്കാന്‍ യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യ സന്ദര്‍ശിക്കുന്നു. രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനിടെ, അവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ ബിസിനസ് മേധാവികളെയും കാണും. ഇന്ത്യന്‍ വംശജയാണ്…
-
തീരുവകള്‍ എടുത്തുകളയണം; ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ട്രംപ് രംഗത്ത്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ 100% ആക്കിയ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ട്രംപ്. 100% തീരുവ ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുണ്ടെന്നും തീരുവകള്‍ എടുത്തുകളയണമെന്നും ട്രംപ് പറഞ്ഞു. അടുത്തയാഴ്ച വിദേശ കാര്യമന്ത്രി…
-
ഫലസ്തീന് അഭയാര്‍ഥി ക്ഷേമത്തിനായി ഇന്ത്യ 50 ലക്ഷം ഡോളര്‍ നല്‍കും
യുനൈറ്റഡ് നാഷന്‍സ്: ഫലസ്തീന് അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ സംഘടനക്ക് 50 ലക്ഷം (ഏകദേശം 34.13 കോടി രൂപ) ഡോളര്‍ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. പ്രതിവര്‍ഷം നല്‍കിവരുന്ന ഫണ്ട് തുക യു.എസ് വെട്ടിക്കുറച്ച സാഹചര്യത്തിലാണ്…
-
തുര്‍ക്കി തെരഞ്ഞെടുപ്പ്: എര്ദോഗാന് വീണ്ടും വിജയം
ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് റസിപ് തയിബ് എര്ദോഗാന് വിജയം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ട് നേടിയാണ് എര്ദോഗാന് വീണ്ടും അധികാരത്തിലെത്തിയത്. എതിര് സ്ഥാനാര്‍ത്ഥിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി നേതാവ്…

Local News













