News Sections: World

  • ട്രംപും ന്യൂയോര്‍ക്ക് ടൈംസും നേര്‍ക്കുനേര്‍; ഏറ്റുമുട്ടല്‍ ‘രഹസ്യ’ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

    ട്രംപും ന്യൂയോര്‍ക്ക് ടൈംസും നേര്‍ക്കുനേര്‍; ഏറ്റുമുട്ടല്‍ ‘രഹസ്യ’ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

    ന്യൂയോര്‍ക്ക് ടൈംസ് പ്രസാധകന്‍ എജി സുള്‍സ്ബര്‍ഗറും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധം ചര്‍ച്ചയാകുന്നു. വൈറ്റ് ഹൗസില്‍ ഇരുവരും സ്വകാര്യ ചര്‍ച്ച നടത്തിയതിനു ശേഷം ട്രംപ് ഒരു ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നം…

  • ഞെട്ടിവിറച്ച്‌ ഇന്തോനേഷ്യ: വീണ്ടും വന്‍ ഭൂചലനം

    ഞെട്ടിവിറച്ച്‌ ഇന്തോനേഷ്യ: വീണ്ടും വന്‍ ഭൂചലനം

    ഇന്തോനേഷ്യന്‍ ജനതയെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലോബോംക്ക് പ്രവിശ്യയിലുണ്ടായത്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ് ഇത്. നേരത്തെ, ബോ-ബോ നഗരത്തിലും വന്‍ ഭൂചലനം…

  • മഴയ്ക്കും പ്രളയത്തിനും പിന്നാലെ കാറ്റും; ദുരിതമൊഴിയാതെ ജപ്പാന്‍

    മഴയ്ക്കും പ്രളയത്തിനും പിന്നാലെ കാറ്റും; ദുരിതമൊഴിയാതെ ജപ്പാന്‍

    കനത്ത മഴയും പ്രളയവും 200ലേറെപ്പേരുടെ ജീവനെടുത്തതിന്‍റെ നടുക്കത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത ജപ്പാനില്‍ ദുരിതമൊഴിയുന്നില്ല. ജോംഗ്ദാരി കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാന്‍ ജനതയുടെ ഉറക്കം കെടുത്തുന്നത്. ശക്തമായ കാറ്റാണ് ഇവിടെ വീശിയടിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍…

  • പാക്കിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

    പാക്കിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

    ബുധനാഴ്ച നടന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെക്കുറ ഉറപ്പാവുകയും ചെയ്തതിനു പിന്നാലെ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിന് ത‍യാറെടുക്കുന്നത്. നവാസ്…

  • പാ​ക് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​മ്രാ​ന്‍ ഖാ​ന്‍റെ പി​ടി​ഐ മു​ന്നേ​റ്റം തു​ട​രു​ന്നു

    പാ​ക് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​മ്രാ​ന്‍ ഖാ​ന്‍റെ പി​ടി​ഐ മു​ന്നേ​റ്റം തു​ട​രു​ന്നു

    പാ​ക്കി​സ്ഥാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 42 ശ​ത​മാ​നം വോ​ട്ടെ​ണ്ണി​യ​പ്പോ​ള്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഇ​മ്രാ​ന്‍ ഖാ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്റി​ക് ഇ ​ഇ​ന്‍​സാ​ഫ് (പി​ടി​ഐ) 113 സീ​റ്റു​ക​ളി​ല്‍ ലീ​ഡ് ചെ​യ്യു​ന്നു. പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്…

  • കുവൈറ്റില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി

    കുവൈറ്റില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി

    കുവൈറ്റില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി .മാത്രമല്ല, ഉടമയുടെ ലൈസന്‍സ് ​ അസാധുവാക്കപെട്ടാല്‍ ഇനിമുതല്‍ വാഹന രജിസ്ട്രേഷന്‍ പുതുക്കാനുമാവില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ…

  • കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 30 പേര്‍ പിടിയില്‍

    കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 30 പേര്‍ പിടിയില്‍

    കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 30 പേര്‍ പിടിയില്‍ .അഹ്മദിയില്‍ നടത്തിയ പരിശോധനയിലാണ് വായ്പ്പാ തട്ടിപ്പ് പ്രതികളെയും , സ്‌പോണ്‍സര്‍മാരുടെ കീഴില്‍ നിന്ന് ഒളിച്ചോടിയവരെയും , തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവരെയും , പാര്‍പ്പിട നിയമലംഘകരെയും…

  • വിയറ്റ്നാമില്‍ വെള്ളപ്പൊക്കം; 19 പേര്‍ മരിച്ചു

    വിയറ്റ്നാമില്‍ വെള്ളപ്പൊക്കം; 19 പേര്‍ മരിച്ചു

    ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ വി​യ​റ്റ്‌​നാ​മി​ല്‍ 19 പേ​ര്‍ മ​രി​ച്ചു. മ​ധ്യ-​വ​ട​ക്ക് വി​യ​റ്റ്‌​നാ​മി​ലാ​ണ് സ​ണ്‍ ടി​ന്‍ ചു​ഴ​ലി​ക്കാ​റ്റും തു​ട​ര്‍​ന്നു വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യ​ത്. 17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 13 പേ​രെ കാ​ണാ​താ​യി. ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലും റി​പ്പോ​ര്‍​ട്ട്…

  • ഇറാനില്‍ വീണ്ടും ഭൂചലനമുണ്ടായി

    ഇറാനില്‍ വീണ്ടും ഭൂചലനമുണ്ടായി

    ഇ​റാ​നി​ല്‍ വീ​ണ്ടും ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​വി​ടു​ത്തെ കെ​ര്‍​മാ​ന്‍ പ്ര​വി​ശ്യ​യി​ലു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ ഭൂ​ച​ല​ന​മാ​ണി​ത്. മൂ​ന്ന് ഭൂ​ച​ല​ന​ങ്ങ​ളി​ലു​മാ​യി 287 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.43 ഗ്രാ​മ​ങ്ങ​ളി​ലാ​ണ് തു​ട​ര്‍…

  • ആണവകരാറില്‍ ഇളവ് നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ; ഇല്ലെന്ന് അമേരിക്ക

    ആണവകരാറില്‍ ഇളവ് നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ; ഇല്ലെന്ന് അമേരിക്ക

    ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവ് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യമെന്നും അതിനാല്‍ ഇളവ് അനുവദിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. 2015ലാണ് അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയമായ ഇറാന്‍…