വിയറ്റ്നാമില്‍ വെള്ളപ്പൊക്കം; 19 പേര്‍ മരിച്ചു

ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ വി​യ​റ്റ്‌​നാ​മി​ല്‍ 19 പേ​ര്‍ മ​രി​ച്ചു. മ​ധ്യ-​വ​ട​ക്ക് വി​യ​റ്റ്‌​നാ​മി​ലാ​ണ് സ​ണ്‍ ടി​ന്‍ ചു​ഴ​ലി​ക്കാ​റ്റും തു​ട​ര്‍​ന്നു വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യ​ത്. 17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 13 പേ​രെ കാ​ണാ​താ​യി.

ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ല്‍ 217 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ,9,600 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​യ​തി​നെ തു​ട​ര്‍​ന്നു പ​ല​രും പ​ലാ​യ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *