പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. അ​ഞ്ചു​ദി​വ​സം നീ​ളു​ന്ന പ​ര്യ​ട​ന​ത്തി​ല്‍ റു​വാ​ന്‍​ഡ, ഉ​ഗാ​ണ്ട, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ 25-നു ​ന​ട​ക്കു​ന്ന ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ലെ മു​ഖ്യ അ​ജ​ന്‍​ഡ.

23-ന് ​റു​വാ​ന്‍​ഡ​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം തൊ​ട്ട​ടു​ത്ത ദി​വ​സം ഉ​ഗാ​ണ്ട​ഡ​യി​ലേ​ക്കു പോ​കും. അ​വി​ടെ പ്ര​സി​ഡ​ന്‍റ് യോ​വെ മു​സെ​വേ​നി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന മോ​ദി സം​യു​ക്ത വ്യ​വ​സാ​യ സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കും. പാ​ര്‍​ല​മെ​ന്‍റിനെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന അ​ദ്ദേ​ഹം. 21-വ​ര്‍​ഷ​ത്തി​നി​ടെ ഉ​ഗാ​ണ്ട സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *