News Sections: World

  • തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്

    തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്

    കൊളംബോ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന. കാബിനറ്റ് യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടാണോ ഇതെന്ന്…

  • ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വെ​ള്ള​പ്പൊ​ക്കം: 22 മ​ര​ണം

    ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വെ​ള്ള​പ്പൊ​ക്കം: 22 മ​ര​ണം

    ജ​ക്കാ​ര്‍​ത്ത: സു​നാ​മി​ക്കു പി​ന്നാ​ലെ ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 11 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 22 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍…

  • അംഗവൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കും പിറക്കാന്‍ അവകാശമുണ്ട്; ഗര്‍ഭച്ഛിദ്രത്തിനെതിരെ മാര്‍പാപ്പ

    അംഗവൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കും പിറക്കാന്‍ അവകാശമുണ്ട്; ഗര്‍ഭച്ഛിദ്രത്തിനെതിരെ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഗര്‍ഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതിന് സമാനമാണ് ഗര്‍ഭച്ഛിദ്രമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തുഖറന്നടിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്ബോഴായിരുന്നു പരാമര്‍ശം. ‘ഗര്‍ഭച്ഛിദ്രം നടത്തുകയെന്നാല്‍ ഒരാളെ…

  • തടവുകാരനോട് അവധിയാഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു

    തടവുകാരനോട് അവധിയാഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു

    എഡിന്‍ബര്‍ഗ്:ജയില്‍പുള്ളിയായിരുന്ന യുവാവിനൊപ്പം അവധിയാഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു. സ്‌കോട്ട്ലന്‍ഡില്‍ ലോതിയാനിലെ ആഡിവെല്‍ ജയിലിലെ വാര്‍ഡനായിരുന്ന ക്രിസ്റ്റി ഡേവിഡ്സണ്‍ എന്ന ഇരുപത്തിനാലുകാരിയാണ്‌ ജോലി പുഷ്പം പോലെ വലിച്ചെറിഞ്ഞത്. മുപ്പത്തൊന്നുകാരനാണ് ക്രിസ്റ്റിയുടെകാമുകന്‍. തുര്‍ക്കിയില്‍ വച്ച്‌ ഇരുവരെയും…

  • ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുക: ഇന്ത്യ

    ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുക: ഇന്ത്യ

    യുണൈറ്റഡ് നേഷന്‍സ്: ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പുനഃസംഘടിപ്പിണം എന്ന ആവശ്യവുമായി ഇന്ത്യ. തീവ്രവാദം, അഭയാര്‍ഥികളുടെ പ്രതിസന്ധികള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതില്‍ ‘കൗണ്‍സിലിന്റെ പ്രാധാന്യം’ നിലനിര്‍ത്തണമെങ്കില്‍ ഉടന്‍ തന്നെ ഇത്തരം…

  • പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയില്‍

    പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയില്‍

    പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നട്ടെല്ലിനും വൃക്കയ്ക്കും ഗുരുതരമായ രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കഴിയുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.…

  • ടോംഗയില്‍ ശക്തമായ ഭൂചലനം

    ടോംഗയില്‍ ശക്തമായ ഭൂചലനം

    നുകുലോഫ: ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

  • കാണാതായ ഇന്റര്‍പോള്‍ തലവന്‍ ചൈനീസ് കസ്റ്റഡിയില്‍

    കാണാതായ ഇന്റര്‍പോള്‍ തലവന്‍ ചൈനീസ് കസ്റ്റഡിയില്‍

    ബെയ്ജിംഗ്: കാണാതായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്‌വെയിന്‍ ചൈനയില്‍ തന്നെയുണ്ടെന്ന് സൂചന. അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നനത്. ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍…

  • ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 300 പേ​ര്‍​ക്ക് പ​രി​ക്ക്

    ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 300 പേ​ര്‍​ക്ക് പ​രി​ക്ക്

    ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കെം​ന്‍റ​ണ്‍ പാ​ര്‍​ക്കി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 300 പേ​ര്‍​ക്ക് പ​രി​ക്ക്. പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ഗൗ​ട്ടെം​ഗ് മെ​ട്രോ​റെ​യി​ല്‍ വ​ക്താ​വ് ലി​ല്ലി​യ​ന്‍ മൊ​ഫൊ‌​കെം​ഗ് പ​റ​ഞ്ഞു. ട്രെ​യി​ന്‍ കൂ​ട്ടി​യി​ടി​യെ…

  • ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ കര്‍മാപയെ ഇന്ത്യ തിരികെ വിളിച്ചു

    ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ കര്‍മാപയെ ഇന്ത്യ തിരികെ വിളിച്ചു

    ന്യൂഡല്‍ഹി: ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ കര്‍മാപയെ തിരികെ വിളിച്ച് ഇന്ത്യ. ബുദ്ധമത വിശ്വാസികളുടെ ആചാര്യന്മാരിലൊരാളായ 17-ാമത് കര്‍മാപയോടാണ് ഇന്ത്യ തിരികെയെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അദ്ദേഹം യുഎസ്സിലാണ്. തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന…