News Sections: World
-
ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രം; വിശദീകരണവുമായി പിച്ചെ
വാഷിങ്ടണ്‍:ഗൂഗിള്‍ ഇമേജ് സേര്‍ച്ചില്‍ ‘ഇഡിയറ്റ്’ എന്നു തിരഞ്ഞാല്‍ എന്തുകൊണ്ടാണ് ട്രംപിന്റെ ചിത്രം വരുന്നത്?’. ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചെയ്ക്ക് നേരെ യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉയര്‍ന്ന ചോദ്യമാണിത്. ഇന്റര്‍നെറ്റിലെ സ്വകാര്യത, ഡേറ്റയുടെ ഉപയോഗം…
-
അമേരിക്കയിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇതിനെ തുടര്‍ന്ന് കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡെത്തി പരിശോധന തുടങ്ങിയെങ്കിലും ഇതുവരെയായിട്ടും ബോംബ് കണ്ടെത്താനായിട്ടില്ല. മെയിന്‍ കാമ്ബസിലെ ചില കെട്ടിടങ്ങളാണ് ഒഴിപ്പിച്ചതെന്നു…
-
265 പെണ്‍കുട്ടികളെ പീഡിപ്പിച്ചു;ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
ന്യൂയോര്‍ക്ക്: 265 പെണ്‍കുട്ടികളെ പീഡിപ്പിച്ചു.അമേരിക്കയുടെ ജിംനാസ്റ്റിക്സ് ടീം ഡോക്ടറായിരുന്ന ലാറി നാസര്‍ക്ക് 300 വര്‍ഷം തടവ്.സംഭവത്തില്‍ മാപ്പപേക്ഷയുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്ബിക് കമ്മിറ്റി. അത്‌ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും…
-
വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്
ലണ്ടന്‍: കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. എന്നാല്‍, വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം മേല്‍ക്കോടതിയെ സമീപിക്കാം. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.…
-
നാദിയ മുറാദിനും ഡെനിസ് മുക്‌വെഗെക്കും നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
സ്‌ലോ: ഡെനിസ് മുക്‌വെഗെക്കും നാദിയ മുറാദിനും നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചു. യുദ്ധത്തില്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നത് ആയുധമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ഇരുവരും നടത്തിയ പരിശ്രമങ്ങള്‍ക്കാണ് നെബേല്‍ പുരസ്‌കാരം സമ്മാനിച്ചത്. ലൈംഗിക പീഡനങ്ങളില്‍ മുറിവേറ്റ സ്ത്രീകളെ…
-
പാകിസ്താനിലെ അച്ചടി പ്രസ്സില്‍ റെയ്ഡ്: വ്യാജ ഇന്ത്യന്‍ വിസ സ്റ്റാമ്പുകള്‍ പിടികൂടി
ഇസ്ലാമാബാദ്: പാകിസ്താനിലെ അച്ചടി പ്രസ്സില്‍ നിന്ന് ഇന്ത്യ-അഫ്ഗാന്‍ സര്‍ക്കാരുകളുടെ വ്യാജ വിസ സ്റ്റാമ്ബുകള്‍ പിടിച്ചെടുത്തു, വിസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകള്‍ പിടിച്ചെടുത്തത്. കൂടാതെ കെ-പി പൊലീസ് കാര്‍ഡുകള്‍ അഫ്ഗാന്‍ കസ്റ്റം പേപ്പറുകള്‍, ലെറ്റര്‍പാഡുകള്‍ എന്നിവയും…
-
ഖഷോഗി വധം: അന്തര്‍ദേശീയ അന്വേഷണത്തിനു തുര്‍ക്കി
അങ്കാറ: സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യാന്തര അന്വേഷണം വേണമെന്ന്ആവശ്യപ്പെടുമെന്നു തുര്‍ക്കി വിദേശമന്ത്രി മെവ്ലുട് കവ്സോഗ്ളു. ബ്രസല്‍സില്‍ നാറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
-
മീടു ക്യാമ്പയിനില്‍ ഭയന്ന് കോര്‍പ്പറേറ്റ് മേഖല; സ്ത്രീകളെ തന്ത്രപ്രധാന മേഖലകളില്‍ നിന്ന് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: മീടു ക്യാമ്പയിനില്‍ ഭയന്ന് കോര്‍പ്പറേറ്റ് മേഖലയിലെ തന്ത്രപ്രധാന മേഖലകളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴവിരുന്ന് കഴിയുന്നതും ഒഴിവാക്കുക, വിമാനത്തില്‍ അവരുടെ അടുത്ത സീറ്റുകളില്‍ ഇരിക്കരുത്, അവര്‍ക്കൊപ്പം ഒരു ഹോട്ടലില്‍…
-
സ്യൂകിക്ക് നല്കിയ ഫ്രീഡം ഓഫ് പാരീസ് ബഹുമതിയും പിന്‍വലിക്കുന്നു
പാരീസ്: മ്യാന്മാര് ഭരണാധികാരി ഓങ് സാന്‍ സ്യൂകിക്ക് നല്കിയ ഫ്രീഡം ഓഫ് പാരീസ് ബഹുമതി പിന്‍വലിക്കുന്നു. മ്യാന്മര് സൈന്യം വംശീയ ഉന്മൂലന ലക്ഷ്യത്തോടെ രോഹിന്ഗ്യ ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തിയപ്പോള്‍ സ്യൂകി ഇടപെട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.…
-
പ്രതിഷേധം: ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധന പിന്‍വലിച്ചു
പാരീസ്: ഫ്രാന്‍സില്‍ ആഴ്ചകളായി നടക്കുന്ന പ്രതിഷേധം വന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ധന നികുതിവര്‍ധന ആറു മാസത്തേക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭരണകക്ഷി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി എഡ്വര്‍ഡ് ഫിലിപ്പെയാണ് അധികനികുതി താല്‍ക്കാലികമായി…

Local News


















