സ്യൂ​കി​ക്ക് ന​ല്‍​കി​യ ഫ്രീ​ഡം ഓ​ഫ് പാ​രീ​സ് ബ​ഹു​മ​തിയും പി​ന്‍​വ​ലി​ക്കു​ന്നു

പാ​രീ​സ്: മ്യാ​ന്‍​മാ​ര്‍ ഭ​ര​ണാ​ധി​കാ​രി ഓ​ങ് സാ​ന്‍ സ്യൂ​കി​ക്ക് ന​ല്‍​കി​യ ഫ്രീ​ഡം ഓ​ഫ് പാ​രീ​സ് ബ​ഹു​മ​തി പി​ന്‍​വ​ലി​ക്കു​ന്നു. മ്യാ​ന്‍​മ​ര്‍ സൈ​ന്യം വം​ശീ​യ ഉ​ന്‍​മൂ​ല​ന ല​ക്ഷ്യ​ത്തോ​ടെ രോ​ഹി​ന്‍​ഗ്യ ന്യൂ​ന​പ​ക്ഷ​ത്തി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ള്‍ സ്യൂ​കി ഇ​ട​പെ​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തെ അ​പ​ല​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്യൂ​കി​ക്ക് പാ​രീ​സ് മേ​യ​ര്‍ ക​ത്ത​യ​ച്ചെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നി​ല്ല.

നേ​ര​ത്തെ, ബ​ഹു​മ​തി​യാ​യി സ്യൂ​കി ന​ല്‍​കി​യ പൗ​ര​ത്വം കാ​ന​ഡ പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഗ്ലാ​സ്ഗോ, എ​ഡി​ന്‍​ബ​ര്‍​ഗ്, ഓ​ക്സ്ഫ​ഡ് എ​ന്നീ ന​ഗ​ര​ങ്ങ​ളും ബ​ഹു​മ​തി​ക​ള്‍ തി​രി​ച്ചെ​ടു​ത്തി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *