ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കും

അ​ങ്കാ​റ: അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാള്‍​ഡ് ട്രം​പ് തു​ര്‍​ക്കി സ​ന്ദ​ര്‍​ശിക്കാന്‍ തീരുമാനിച്ചു. പ്ര​സി​ഡ​ന്‍റ് എ​ര്‍​ദോ​ഗ​ന്‍റെ ക്ഷ​ണം ട്രംപ് സ്വീകരിച്ചെന്നും അ​ടു​ത്ത​വ​ര്‍​ഷം എത്തുമെന്ന് അറിയിച്ചതായും തു​ര്‍​ക്കി ഔദ്യോഗികമായി അറിയിച്ചു. പ്ര​സി​ഡ​ന്‍റിന്‍റെ വ​ക്താ​വ് ഇ​ബ്രാ​ഹിം കാ​ലി​നാണ് ഇക്കാര്യം അറിയിച്ചത്.

സന്ദര്‍ശന തിയതിയും മറ്റ് വിശദാംശങ്ങളും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അന്തിമ തിരൂമാനം വന്നയുടനെ ഇക്കാര്യം അറിയിക്കുമെന്നും കാലിന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *