വി​മാ​ന​ത്താ​വ​ള​ത്തിന് സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യവര്‍ അറസ്റ്റില്‍

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ലെ ഗാറ്റ്‌വിക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യ്ക്ക് സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യ സം​ഭ​വ​ത്തി​ല്‍ രണ്ട് പേ​ര്‍ അറസ്റ്റില്‍. ഇം​ഗ്ല​ണ്ടി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. ഇതിനെ മറികടന്ന് ഡ്രോ​ണു​ക​ള്‍ പ​റ​ന്ന​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി​മു​ത​ല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. 760 ഓ​ളം വി​മാ​ന സ​ര്‍​വീ​സു​ക​ളാണ് ഇതോടെ താളം തെറ്റിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *