ഫ്രാ​ന്‍​സി​ല്‍ വീ​ണ്ടും “മ​ഞ്ഞ മേ​ല​ങ്കി​ക​ളു​’ടെ പ്ര​ക്ഷോ​ഭം

പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ന്‍​സി​ല്‍ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​ക്ഷോ​ഭം. ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​ര്‍ തെ​രു​വി​ലി​റ​ങ്ങി. പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്തു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്കെ​തി​രേ തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്ന് തു​ട​ര്‍​ച്ച​യാ​യ ഒ​ന്പ​താം ശ​നി​യാ​ഴ്ച​യാ​ണ് സ​മ​ര​ക്കാ​ര്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്. നവം​ബ​ര്‍ പ​തി​നേ​ഴി​നാ​ണ് മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *