News Sections: World
-
ഫ്രാന്‍സിലെ നോത്രദാം പള്ളിയിലെ തീപിടുത്തം നിയന്ത്രണവിധേയം ; അമൂല്യ കലാശേഖരങ്ങള്‍ക്കും നാശം
ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വന്‍തീപിടിത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി പാരീസ് പൊലീസ് അറിയിച്ചു. അമൂല്യമായ കലാശേഖരങ്ങള്‍ ഉള്ള നോത്രദാം പള്ളിയില്‍ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്.…
-
നോട്രഡാം കത്തീഡ്രല്‍ പുനര്‍നിര്‍മിക്കും: ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
പാരിസ്: തീപിടിത്തത്തില്‍ കത്തിനശിച്ച നോട്രഡാം കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. തിങ്കളാഴ്ച രാത്രി കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മാക്രോണിന്റെ പ്രഖ്യാപനം. ഫ്രഞ്ച് ജനത ഒന്നുചേര്‍ന്ന് കത്തീഡ്രല്‍ പുനര്‍നിര്‍മിക്കും. ഫ്രാന്‍സിന്റെ ഭാഗധേയമായ…
-
ട്രംപിനെയും അമേരിക്കന്‍ യാഥാസ്ഥിതികത്വത്തെയും പ്രകോപിക്കുന്ന ഇലാന്‍ ഉമര്‍ ആരാണ്?
ട്രംപ് ഉള്‍പ്പെടെയുള്ളവരെ പ്രകോപിപ്പിക്കുകയാണ് ജനപ്രതിനിധി സഭയിലെ അംഗമായ ഇലാന്‍ ഉമര്‍ ‘ഞങ്ങള്‍ ഒരിക്കലും മറക്കില്ല’ കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. അതോടൊപ്പം ഒരു വീഡിയോയും അദ്ദേഹം ചേര്‍ത്തിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ…
-
ബ്രെക്സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യം; തെരേസ മേ ബ്രസല്‍സില്‍
ബ്രസല്‍സ്: ബ്രെക്സിറ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസല്‍സിലെത്തി. ബ്രെക്സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണമെന്നാണ് ആവശ്യം. നാളെയാണ് യൂറോപ്യന്‍ യൂണിയന്റെ അടിയന്തരയോഗം. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലുമായും മേ കൂടിക്കാഴ്ച…
-
വിവസ്ത്രയായി ഡേ കെയര്‍ സെന്ററില്‍ പ്രവേശിച്ചു; യുവതി അറസ്റ്റില്‍
വാഷിംഗ്ടണ്‍: വസ്ത്രങ്ങള്‍ അഴിച്ച് കൈയ്യില്‍ പിടിച്ച് ഡേ കെയര്‍ സെന്ററിലേക്ക് നഗ്നയായി പ്രവേശിച്ച യുവതി പോലീസ് പിടിയില്‍. വെര്‍ജീനിയയിലെ ഡേ കെയര്‍ സെന്ററില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹെവന്‍ കോണര്‍ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്. വസ്ത്രങ്ങളെല്ളാം…
-
വിജയ് മല്യക്ക് തിരിച്ചടി: ഇന്ത്യക്ക് കൈമാറരുതെന്ന ഹര്‍ജി ലണ്ടന്‍ കോടതി തള്ളി
ലണ്ടന്‍: വിജയ് മല്യക്ക് കനത്ത തിരിച്ചടിയുമായി ലണ്ടന്‍ കോടതി. ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യവുമായി മല്യ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 9000 കോടി വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യക്ക് കൈമാറാന്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്.…
-
കാത്തിരിപ്പിന് വിരാമം; സീഹോക്ക് ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനോരുങ്ങി ഇന്ത്യ
വാഷിംഗ്ടണ്‍: ശത്രു രാജ്യങ്ങളുടെ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ കഴിയുന്നതും ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ശത്രുക്കളുടെ നീക്കങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കുന്നതിനും 24 അത്യാധുനിക ശേഷിയുള്ള റോമിയോ ഹെലിക്കോപ്ടറുകള്‍ ഇന്ത്യ വാങ്ങാനോരുങ്ങുന്നു. ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് വില്‍ക്കുന്നതിനായുള്ള കരാറിന് യുഎസ്…
-
1600 ത്തോളം പേരുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി സംപ്രേക്ഷണം ചെയ്തു;30 ഹോട്ടലുകള്‍ക്കെതിരെ കേസ്
സോള്‍: പതിനാറായിരത്തോളം പേരുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ30 ഹോട്ടലുകള്‍ക്കെതിരെ കേസെടുത്തു. ദക്ഷിണകൊറിയയിലാണ് സംഭവം. ഒളികാമറിയല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തത്സമയം ഇന്റര്‍നെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുകയായിരുന്നു ഹോട്ടലുകള്‍. ഡിജിറ്റല്‍ ടി വി, ബോക്സുകള്‍, ഹെയര്ഡ്രൈറുകള് തുടങ്ങിയവയിലാണ്…
-
ക്രൈസ്റ്റ്ചര്‍ച്ചില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയില്‍ ന്യൂസിലന്‍ഡ് ജനത ഒത്തുചേര്‍ന്നു
വെല്ലിംഗ്ടണ്‍: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡ് ജനത ഒത്തുചേര്‍ന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ സെന്‍ട്രല്‍ ഹാഗ്ലി പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണും ചടങ്ങില്‍…
-
ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു മരണം
ബെയ്ജിംഗ്: ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെയ് പ്രവിശ്യയിലെ സോയാംഗ് പട്ടണത്തിലാണ് സംഭവം. കാര്‍ ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. അതേസമയം, സംഭവത്തിന്…

Local News








