News Sections: World
-
ഫിലിപ്പീന്‍സില്‍ സ്ഫോടനത്തില്‍ ; അഞ്ചു മരണം
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈന്യത്തെ ലക്ഷ്യമിട്ടു നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ഒമ്ബത് പേര്‍ക്കു പരിക്കേറ്റു. അബു സയ്യാഫ് ഭീകരരാണ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സൈന്യം അറിയിച്ചു.സുലു പ്രവിശ്യയിലെ ഇന്ഡനാന് പട്ടണത്തിലുള്ള സൈനിക…
-
പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന് യു. എസ്.പോലീസ് പേരിട്ടു
വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന് പേരിട്ട് യു. എസ്. പോലീസ്. കുഞ്ഞിന് ബേബി ഇന്ത്യയെന്നാണ് പേരിട്ടിരിക്കുന്നത്. ജൂണ്‍ ആറിനാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ…
-
കുവൈത്ത് അമീര്‍ ഇറാഖ് സന്ദര്‍ശിച്ചു; ബന്ധം പുനഃസ്ഥാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇറാഖ് സന്ദർശനം നടത്തി. ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹുമായി ബഗ്ദാദില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍…
-
വീണ്ടും സൗദിയില്‍ ഹൂതിവിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ്: സൗദിയില്‍ വീണ്ടും ഹൂതിവിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ ഡ്രോണ്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തതായി സഖ്യസേന അറിയിച്ചു. അബഹയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് അറബ് സഖ്യസേന…
-
അഗ്നിപര്‍വ്വത ഗര്‍ത്തത്തില്‍ വീണ സഞ്ചാരി അത്ഭുതകരമായി രക്ഷപെട്ടു
വാഷിങ്ടണ്‍ :അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്നിപര്‍വ്വതത്തിന്റെ 800 അടിയോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക് താഴ്ന്നു പോയ സഞ്ചാരി അദ്ഭുതകരമായി രക്ഷപ്പെട്ടു.ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്ക് മേഖലയിലുള്ള അഗ്നിപര്‍വത മുഖത്ത് മറ്റ് സഞ്ചാരികള്‍ നോക്കി നില്‍ക്കെ ഒരാള്‍ കാല്‍വഴുതി…
-
എണ്ണക്കപ്പല്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക
മസ്ക്കത്ത്: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ഇതിന് തെളിവായി വീഡിയോ യു.എസ് സൈന്യം പുറത്തുവിട്ടു. ആക്രമിക്കപ്പെട്ട എണ്ണക്കപ്പലില്‍നിന്നും പൊട്ടാത്ത മൈന്‍ ഇറാെന്റ റെവല്യൂഷണറി ഗാര്‍ഡ് നീക്കുന്നതാണ് ദൃശ്യങ്ങളെന്ന് അമേരിക്ക…
-
ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് മരിച്ചു
ബംഗ്ലാദേശ് :ബംഗ്ലാദേശിലെ ഹബിഗഞ്ച് ജില്ലിയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് മരിച്ചു. പന്ത്രണ്ടുകാരന് സാജു മിയയുടെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം. ചാര്‍ജറുമായി കണക്ട് ചെയ്ത ഫോണ്‍ പോക്കറ്റിലിട്ടാണ് ബാലന് ഉറങ്ങിയത്.…
-
യുഎന്‍ ദൗത്യങ്ങള്‍ക്ക് സേനകളെ നല്‍കിയതിന് ലഭിക്കാനുളള തുക വൈകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സമാധാന ദൗത്യങ്ങള്‍ക്ക് സേനകളെ നല്‍കിയതിന് ലഭിക്കേണ്ട തുക വൈകുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു.ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി മഹേഷ് കുമാറാണ് ഇത് സംബന്ധിച്ച രാജ്യത്തിന്റെ ആശങ്ക യുഎന്നിനെ അറിയിച്ചത്. മൊത്തം 267…
-
സ്വിറ്റ്സര്‍ലാന്‍ഡ് ആക്രമണത്തിനു കാരണം മുസ്ലിം കുടിയേറ്റമെന്ന് ആരോപിച്ച ഓസ്ട്രേലിയന്‍ സെനറ്റര്‍ക്ക് പരാജയം
2017 മുതല്‍ ക്വീന്‍സ്ലാന്‍ഡിനെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരുന്നു ഓസ്ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ വലതുപക്ഷ തീവ്രവാദിയായ സെനറ്റര്‍ വില്യം ഫ്രേസര്‍ ആനിങ് പരാജയപ്പെട്ടു. ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രില്‍ മാസം കണ്‍സര്‍വ്വേറ്റീവ് നാഷണല്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചിരുന്നു.…
-
കാബൂളില്‍ താലിബാന് ചാവേര്‍ ബോംബാക്രമണം: അഞ്ച് പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ താലിബാന് ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കന്‍ എന്‍ജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാന് പ്രതിനിധികളുമായി അമേരിക്ക…

Local News

















