News Sections: World
-
ചൈനയില്‍ ശാസ്ത്രവാര്‍ത്തകളെഴുതാന്‍ റോബോട്ട്
ബെയ്ജിങ്: ചൈനയില്‍ ശാസ്ത്രവാര്‍ത്തകളെഴുതാന്‍ റോബോട്ട്. ചൈന സയന്‍സ് ഡെയ്ലിയാണ് മുന്‍നിര സയന്‍സ് ജേര്‍ണലുകളെ അടിസ്ഥാനമാക്കി ശാസ്ത്രവാര്‍ത്തകള്‍ സ്വയമെഴുതുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്.’ഷ്യാവോക്’ എന്നാണ് ഈ റോബോട്ട് സയന്‍സ് റിപ്പോര്‍ട്ടറിന്റെ പേര്. പെകിങ് സര്‍വകലാശാലയിലെ ഗവേഷകരുമായി…
-
അമേരിക്കയിലെ ഫ്ളോറിഡയില്‍ കവര്‍ച്ചയ്ക്കിടെ കോട്ടയം സ്വദേശി കൊല്ലപ്പെട്ടു
കോട്ടയം: അമേരിക്കയിലെ ഫ്ളോറിഡയില്‍ ബാങ്ക് മോഷ്ടാവ് മലയാളിയെ തോക്കുചൂണ്ടി കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടിയിലാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. ചെക്ക് മാറാനായി മാത്യു ബാങ്കില്‍ വന്നതിനിടെയാണ് മോഷണം നടന്നത്.…
-
ബലിപെരുന്നാളിനോടനുബന്ധിച്ച് 400 തടവുകാരെ ഷാര്‍ജ മോചിപ്പിക്കും
ഷാര്‍ജ: ബലിപെരുന്നാളിനോടനുബന്ധിച്ച് 400 തടവുകാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും…
-
പ്രമുഖ ആഫ്രോ അമേരിക്കന്‍ എഴുത്തുകാരിയും നൊബൈല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: പ്രമുഖ ആഫ്രോ അമേരിക്കന്‍ എഴുത്തുകാരിയും നൊബൈല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു.88 വയസായിരുന്നു. പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് മരണമെന്ന് മോറിസണ്‍ കുടുംബം വ്യക്തമാക്കി. പതിനൊന്നോളം നോവലുകളും മറ്റനേകം കൃതികളും രചിച്ചിട്ടുണ്ട്. 1993 ലാണ്…
-
ജമ്മുകശ്മീരിലെ നേതാക്കളുടെ അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് പിന്നാലെ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയുമടക്കമുള്ള നേതാക്കളെ അറസ്റ്റ്ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു…
-
ടെക്സാസില്‍ വെടിവെപ്പ്; 20 പേര് കൊല്ലപ്പെട്ടു, 21 കാരന് പിടിയില്‍
ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന് നടത്തിയ വെടിവെപ്പില്‍ 20 പേര് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു…
-
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാർ -ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മധ്യസ്ഥതാ വാഗ്ദാനം സ്വീകരിക്കണോ…
-
ജര്‍മന്‍ ബജറ്റ് എയര്‍ലൈൻ റ്യാന്‍എയര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു
ബര്‍ലിന്‍: ജര്‍മനിയിലെ ബജറ്റ് എയര്‍ലൈനായ റ്യാന്‍എയര്‍ രണ്ടു ഘട്ടമായി 900 ജീവനക്കാരെ കൂടി വെട്ടിക്കുറയ്ക്കും. ഇതില്‍ ആദ്യ ഘട്ടം ഉടന്‍ തന്നെയുണ്ടാകും. രണ്ടാമത്തേത് ക്രിസ്മസിനു ശേഷവും. ഇനി പിരിച്ചുവിടുന്നതില്‍ അഞ്ഞൂറു പേര് പൈലറ്റുമാരും നാനൂറു…
-
ഗതാഗത നിയമം ലംഘിച്ച പ്രവാസി ഡ്രൈവര്‍ക്ക് 2.13 കോടി രൂപ പിഴ
ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമം ലംഘിച്ച പ്രവാസി ഡ്രൈവര്‍ക്ക് 1.38 ദശലക്ഷം ദിര്‍ഹം (ഏകദേശം 2.13 കോടി രൂപ) പിഴ. 106 നിയമ ലംഘനങ്ങളുടെ പേരിലാണ് ഏഷ്യക്കാരനായ പ്രവാസിക്കു പിഴ വിധിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍…
-
അഫ്ഗാനിസ്ഥാനിൽ ഇരട്ട ബോംബ് സ്ഫോടനം :അഞ്ച് പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരസംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Local News
















