ചൈ​ന​യി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു ക​യ​റി ആ​റു മ​ര​ണം


ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു ക​യ​റി ആ​റു പേ​ര്‍ മ​രി​ച്ചു. ഏഴു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഹു​ബെ​യ് പ്ര​വി​ശ്യ​യി​ലെ സോ​യാം​ഗ് പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം.


കാ​ര്‍ ഡ്രൈ​വ​റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വ​ച്ചു​കൊ​ന്നു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ ബ​ന്ധമുണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.




Sharing is Caring