അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു


ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19 വയസ്സുള്ള ജോണ്‍ ഓറോത്താണ് ഫ്ലോറിഡയിലെ ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ്പിക് അപ്പ് വാനില്‍ ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.


പൊലീസ് എത്തുമ്ബോള്‍ വാനിന്‍റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. പരിചയക്കാര്‍ ആരോ ആണ് കൊലയക്ക് പിന്നെലെന്നാണ് പൊലീസിന്റെ സംശയം.




Sharing is Caring