ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് വീ​ണ്ടും ബ്രെ​ക്സി​റ്റ് ക​രാ​ര്‍ ത​ള്ളി

ലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്‍റ് വീണ്ടും : ബ്രെക്സിറ്റ് കരാര്‍ തള്ളി. പ്രധാ‌നമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാര്‍ 242 നെതിരേ 391 വോട്ടുകള്‍ക്കാണ് ചൊവ്വാഴ്ച രാത്രി പാര്‍ലമെന്‍റ് കരാര്‍ തള്ളിയത്. കരാര്‍ പാര്‍ലമെന്‍റില്‍ രണ്ടാംതവണയാണ് പരാജയപ്പെടുന്നത്. കരാറിനെ 432 പാര്‍ലമെന്‍റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്തത് .
തെരേസ മേ പാര്‍ലമെന്‍റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കരാര്‍ വീണ്ടും അവതരിപ്പിച്ചത്. യൂറോപ്യന്‍ യൂണിയനില്‍നിന്നു കരാര്‍ ഇല്ലാതെ ബുധനാഴ്ച പിന്‍ വാങ്ങുന്ന വിഷയത്തില്‍ വോട്ടിംഗ് നടക്കും. എന്നാല്‍ ഗവണ്‍മെന്‍റ് പക്ഷം വോട്ടിലും പരാജയപ്പെടുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *