കുവൈത്ത് അന്താരഷ്ട്ര വിമാനത്താവളത്തില്‍ ബയോമെട്രിക് സാങ്കേതികവിദ്യ


കുവൈത്ത് : യാത്രികരുടെ സൗകര്യാര്‍ത്ഥം കുവൈത്ത് അന്താരഷ്ട്ര വിമാനത്താവളത്തില്‍ ബയോമെട്രിക് സാങ്കേതികവിദ്യ നടപ്പിലാക്കുന്നു. പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ കുവൈത്ത് എയര്‍വേസ് ടെര്‍മിനല്‍ T4 ല്‍ 3 മാസം പ്രാവര്‍ത്തികമാക്കുമെന്നും പരീക്ഷണം വിജയകരമെന്ന് കണ്ടെത്തിയാല്‍ എല്ലാ ടെര്‍മിനലുകളിലും ഇത് നടപ്പാക്കുമെന്നും കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി യൂസഫ് അല്‍ ഫൗസാന്‍ വെളിപ്പെടുത്തി.




Sharing is Caring