ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ്: ബോറിസിന്റെ നീക്കം എതിർക്കുമെന്ന് പ്രതിപക്ഷം


ലണ്ടന്‍ : പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തെ ഏതറ്റംവരേയും എതിര്‍ക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാരുടെ മുന്നറിയിപ്പ്.


കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കുന്നതിനെതിരായ എതിര്‍പ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.




Sharing is Caring